ജമ്മു കാശ്മീരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രണം: രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് സൈനീകര്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചോളം സൈനീകര്‍ക്ക് പരുക്കുകളേറ്റിട്ടുണ്ട്.ജമ്മു കാശ്മീരിലെ ബിജിബെഹ്‌രയിലാണ് ആക്രമണമുണ്ടയത്. ആക്രമണം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഡിജിയോട് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *