ഇന്ന് കര്‍ക്കിടക വാവ്… പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. കോവിഡ് വൈറസ് സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ച് ഇത്തവണത്തെ വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന ചടങ്ങായി നടത്തുന്നില്ല.
വീടുകളില്‍ തന്നെ ചടങ്ങുകള്‍ നടത്തണമെന്നാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.