News Sections: News
-
വോട്ട് ചെയ്തത് എല്‍.ഡി.എഫിന് തന്നെ: ഒ. രാജഗോപാല്‍
താന്‍ വോട്ട് ചെയ്തത് എല്‍.ഡി.എഫിന് തന്നെയെന്ന്് ഒ. രാജഗോപാല്‍. ബി.ജെ.പിയുടെ വോട്ട് ആവശ്യമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിച്ചാണ് ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടല്ല ഈ തീരുമാനമെടുത്തത്. സഭയില്‍ പ്രശ്‌നാധിഷ്ടിത നിലപാട് സ്വീകരിക്കും.…
-
പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പ് കേന്ദ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്ന കേന്ദ്ര അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ എംപിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ എന്‍ പീതാംബരക്കുറുപ്പ് ഹാജരാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ സംഘം പീതാംബരക്കുറുപ്പിന്…
-
വിവാഹാഭ്യര്‍ത്ഥ്യന നിരസിച്ചു; പാകിസ്താനില്‍ സ്‌കൂള്‍ ടീച്ചറെ ജീവനോടെ കത്തിച്ചു
വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ ടീച്ചറെ ജീവനോടെ തീകൊളുത്തി. 85 ശതമാനം പൊള്ളലേറ്റ യുവ അദ്ധ്യാപിക ആശുപത്രിയില്‍ മരിച്ചു. പാകിസ്താനിന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സംഭവം. പതിനെട്ടുകാരിയായ മരിയ അബ്ബാസിയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.…
-
പതിനാലാം കേരളാ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി
പതിനാലാം കേരളാ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. രണ്ടു ദിവസത്തേക്കായി ഇന്ന് രാവിലെ ഒന്‍പതിനാണ് സഭ ആരംഭിച്ചത്. അംഗങ്ങളുടെ സ്ത്യപ്രതിജ്ഞാ ചടങ്ങാണ് ആദ്യം നടക്കുന്നത്. മന്ത്രിമാരൊഴികെയുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ…
-
ജിഷ കൊലപാതകം: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
ജിഷ കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് കൊലപാതകത്തിന്റെ മുഴുവന്‍ വശങ്ങളും തെരയുന്നു. അതേസമയം, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം ഗൗരവത്തിലെടുത്ത് അന്വേഷണ സംഘം ജോമോന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.പെരുമ്പാവൂരില്‍ തന്നെ ഓഫീസ് തുറന്നാണ്…
-
കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി
ബത്തേരിയ്ക്കടുത്ത് നാലാം മൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലാം മൈലില്‍ വനത്തിനുള്ളില്‍ റോഡിനോട് ചേര്‍ന്ന് കാട്ടാനയുടെ ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. 10 വയസ് പ്രായമുള്ള പിടിയാനയായിരുന്നു വെടിയേറ്റ്…
-
മലപ്പുറത്ത് പമ്പ് ഹൗസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
മലപ്പുറം കട്ടുപ്പാറ തടയണയില്‍ ഒഴുക്കില്‍പ്പെട്ട് പമ്പ് ഹൗസ് ജീവനക്കാരനെ കാണാതായി. കട്ടുപ്പാറ ശുദ്ധജല പമ്പ് ഹൗസിലെ ജീവനക്കാരനായ ബിനോയിയെ ആണ് കാണാതായത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ്. ബിനോയ് കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു.…
-
ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു
കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപത്ത് വെച്ച് വിദ്യാര്‍ഥികളേയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും മറ്റു നാലു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.എതിരെ…
-
ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും കാലുവാരി
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനതാദള്‍ (യു) സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കാലുവാരിയതായും വിമര്‍ശനമുയര്‍ന്നു. വടകരയിലും കല്‍പറ്റയിലും നേമത്തും…
-
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മുഹമ്മദ് മുനവ്വറിന് ഒന്നാം റാങ്ക്
സംസ്ഥാനത്തെ ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 1,04,787 പേര്‍ യോഗ്യത നേടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവ്വറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ചെന്നൈ സ്വദേശി ലക്ഷ്മണ്‍ ദേവ് സ്വന്തമാക്കി.…

Local News

















