News Sections: News
-
സ്റ്റേറ്റ് കാര്‍ 13 സ്വീകരിക്കാന്‍ തയ്യാറായി തോമസ് ഐസക്കും സുനില്‍കുമാറും
വിവാദമായ 13ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാരായ തോമസ് ഐസകും വി എസ് സുനില്‍കുമാറും. ആര്‍ക്കും വേണ്ടാത്ത 13ാം നമ്പര്‍ തനിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഐസക്ക് ടൂറിസം വകുപ്പിനു കത്തു നല്‍കി.…
-
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍. അന്വേഷണം ഒരാഴ്‌ച്ചയ്‌ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടായിരുന്നില്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നതോടെ കേസിലെ ദുരൂഹത നീങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മരണപ്പെടുമ്പോള്‍…
-
ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി
ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ജെയ്റ്റ്‌ലിയുടെ അഭിപ്രായം. നികുതിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ലഭിക്കും. ടൂറിസം മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും…
-
ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടുള്ള കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് സുന്ദരവല്ലി മെമ്മോറിയല്‍ സ്‌കൂള്‍
ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന് തീരുമാനിച്ച് സുന്ദരവല്ലി മെമ്മോറിയല്‍ സ്‌കൂള്‍ മാനേജ്‌മെന്റ്. പഠനം കഴിയുന്നതുവരെ അക്കൗണ്ട് ഉണ്ടാക്കില്ലെന്ന് രക്ഷിതാക്കള്‍ ഒപ്പിട്ടുകൊടുക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് പല നിബന്ധനകളും വെയ്ക്കാറുണ്ട്. അടുത്തകാലത്തായി…
-
പാഠപുസ്തക വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാകും: വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പാഠപുസ്തക അച്ചടി 70 ശതമാനത്തോളം പൂര്‍ത്തിയായി. പ്രസുകളിലെ മറ്റു ജോലികള്‍ മാറ്റിവച്ചാണ് പാഠപുസ്തക അച്ചടി പുരോഗമിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍…
-
ഇവര്‍ മന്ത്രിമാര്‍
പതിനാലാമത് നിയമസഭയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. മറ്റ് മന്ത്രിമാരും വകുപ്പുകളും ഇവയാണ്. ഇ പി ജയരാജന്‍:വ്യവസായം,കായികം. ഡോ. തോമസ് ഐസക്:ധനകാര്യം,…
-
ഭര്‍ത്താവില്‍ നിന്നും പതിമൂന്ന് ഭാര്യമാര്‍ ഒരേസമയം ഗര്‍ഭിണികളായി
ഭര്‍ത്താവില്‍ നിന്നും പതിമൂന്ന് ഭാര്യമാര്‍ ഒരേസമയം ഗര്‍ഭിണികളായതായി റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നാണ് വാര്‍ത്തയെത്തിയിരിക്കുന്നത്. ഗര്‍ഭിണികളായ ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിട്ടുണ്ട്. ചൈനക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.ഒരു ഭാര്യയെ…
-
പിണറായി മന്ത്രിസഭ അധികാരമേറ്റു
സംസ്ഥാനമാകെ ആഹ്ളാദവും അഭിമാനവും ജ്വലിച്ചു നില്‍ക്കെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ജനനായകനുമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റു. സംസ്ഥാനത്തിന്‍റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. ജനപങ്കാളിത്തം ചരിത്രം…
-
മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കള്‍ തന്റെ ഭാഗ്യമെന്ന് മുകേഷ്
നടന്‍ മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ അതില്‍ ചിലര്‍ മാത്രം ഏത് അവസ്ഥയിലും…
-
കേന്ദ്രമന്ത്രിയുടെ പ്രസ്താവന ധിക്കാരപരം: രമേശ് ചെന്നിത്തല
അക്രമികളെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമെന്ന് രമേശ് ചെന്നിത്തല. ഒരു കേന്ദ്രമന്ത്രി ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തന്റെ പദവിയെകുറിച്ച് ബോധമില്ലാതെ ഒരു ആര്‍.എസ്.എസ്. പ്രചാരകന്റെ…

Local News
















