പതിനാലാമത് നിയമസഭയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരം, വിജിലന്‍സ്, ഐടി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. മറ്റ് മന്ത്രിമാരും വകുപ്പുകളും ഇവയാണ്.
ഇ പി ജയരാജന്:വ്യവസായം,കായികം.

ഡോ. തോമസ് ഐസക്:ധനകാര്യം,
കെ കെ ശൈലജ: ആരോഗ്യം,സാമൂഹ്യക്ഷേമം,
എ കെ ബാലന്: നിയമം, സാംസ്ക്കാരം, പിന്നോക്കക്ഷേമം
ടി പി രാമകൃഷ്ണന്:എക്സൈസ്, തൊഴില്‍
ജി സുധാകരന്: പൊതുമരാമത്ത്, രജിസ്ട്രേഷന്
കടകംപള്ളി സുരേന്ദ്രന്: വൈദ്യുതി, ദേവസ്വം
എ സി മൊയ്തീന്: സഹകരണം
ജെ മേഴ്സിക്കുട്ടിഅമ്മ: ഫിഷറീസ്, പരമ്പരാഗതം വ്യവസായം
പ്രൊഫ. സി രവീന്ദ്രനാഥ്: വിദ്യാഭ്യാസം
ഡോ. കെ ടി ജലീല്‍: തദ്ദേശസ്വയംഭരണം
ഇ ചന്ദ്രശേഖരന് റവന്യൂ,
പി തിലോത്തമന് ഭക്ഷ്യം,സിവില്‍സപ്ളൈസ്,
വി എസ് സുനില്‍കുമാര്‍ കൃഷി,
കെ രാജു:വനം
രാമചന്ദ്രന് കടന്നപ്പള്ളി:തുറമുഖം, പുരാവസ്തുവകുപ്പ്
മാത്യു ടി തോമസ് ജലവിഭവ വകുപ്പ്
എ കെ ശശീന്ദ്രന് ഗതാഗതം .













