ജ​മ്മു കാ​ഷ്മീ​രി​ൽ 14 സ്ഥ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ 14 ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​ഞ്ച് കി​ലോ ഐ​ഇ​ഡി പി​ടി​കൂ​ടി. പു​ല്‍​വാ​മ, ഷോ​പി​യാ​ന്‍, ശ്രീ​ന​ഗ​ര്‍, അ​ന​ന്ത്‌​നാ​ഗ്, ജ​മ്മു, ബ​നി​ഹ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ല സം​ഘ​ങ്ങ​ളാ​യി ഒ​രേ സ​മ​യം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഐ​ഇ​ഡി പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ജ​മ്മു ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് നി​ന്ന് ഏ​ഴ് കി​ലോ ഐ​ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *