ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​മ്പാ​വാ​ലി​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു. പ​മ്പാ​വാ​ലി ച​രി​വു​കാ​ലാ​യി​ല്‍ സാ​ബു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​യ വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് തി​ര​യു​ന്നു. കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് സാ​ബു​വി​നെ വി​ദ്യാ​ർ​ഥി കു​ത്തി​ക്കൊ​ന്ന​ത് എന്നാണ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *