ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കാ​ല്‍​ടെ​ക്സ് ജം​ഗ്ഷ​നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പ്രീ​തി​യാ​ണ് മ​രി​ച്ച​ത്. കാ​ല്‍​ടെ​ക്സ് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ല്‍ വ​ച്ച്‌ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു.

വ​ണ്ടി​യി​ല്‍ നി​ന്ന് തെ​റി​ച്ചു വീ​ണ യു​വ​തി​യു​ടെ മു​ക​ളി​ലൂ​ടെ ടാ​ങ്ക​ര്‍ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *