News Sections: News

  • പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്ന് ഉത്തരവ്

    പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്ന് ഉത്തരവ്

    പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളില്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ പ്രഥമ ഉത്തരവ്. ഒരു മാസത്തിന്…

  • മന്ത്രിസഭാ രൂപീകരണത്തിന് പിണറായി വിജയനെ ഗവര്‍ണര്‍ ക്ഷണിച്ചു

    സംസ്ഥാനത്ത് പുതുയ മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയനെ ഗവര്‍ണര്‍ പി സദാശിവം ക്ഷണിച്ചു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിലെ മുഖ്യ പാര്‍ട്ടിയായ സിപിഐഎമ്മിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ ക്ഷണിച്ചിരിക്കുന്നത്. പിണറായി…

  • താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചു

    താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചു

    താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചു. യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് മുല്ല അക്തര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടെന്ന വാര്‍ത്ത നേരത്തെ താലിബാന്‍ നിഷേധിച്ചിരുന്നു. പാകിസ്താന്‍ അതിര്‍ത്തിയിലെ ബലൂജിസ്ഥാന്‍ പ്രവിശ്യയായ ദാല്‍ബന്ധില്‍ വച്ചാണ്…

  • രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തി

    രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തി

    രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തി. തലസ്ഥാനമായ ടെഹ്‌റാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇറാന്‍ ധനകാര്യ മന്ത്രി ഡോ അലി തയ്യബിന സ്വീകരിച്ചു. പിന്നീട് ടെഹ്‌റാനിലെ സിഖ് ഗുരുദ്വാരയായ ബായി ഗംഗാ…

  • ബസ് നീങ്ങവെ പാലം തകര്‍ന്ന് വീണ് 25 യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു

    ഗുജറാത്തിലെ ജുനാഗഢില്‍ ബസ് നീങ്ങവെ പാലം തകര്‍ന്ന് വീണ് 25 യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പാലത്തില്‍ കയറി മറുവശത്ത് എത്തുന്നതിന് മുമ്പാണ് പാലം തകര്‍ന്നത്. ബസിന്റെ പിറകുവശത്തെ ചക്രം തകര്‍ന്നു വീണ…

  • സുധീരന്റെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ്സില്‍ വാക്‌പോര് രൂക്ഷം

    സുധീരന്റെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ്സില്‍ വാക്‌പോര് രൂക്ഷം

    തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസ്സിനുള്ളില്‍ വാക്‌പോര് രൂക്ഷം. പരാജയകാരണത്തില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നി ര്‍ദേശം ലംഘിച്ചാണ് നേതാക്കളുടെ വിഴുപ്പലക്കല്‍. നേതൃത്വത്തിനെതിരായ കുറ്റപ്പെടുത്തലും പരസ്പരം പഴിചാരലുമായി പലരും ഇന്നലെയും…

  • സി.പി.എം മന്ത്രിപ്പട്ടികയായി; എം.എം മണി ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരാകും

    സി.പി.എം മന്ത്രിപ്പട്ടികയായി; എം.എം മണി ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരാകും

    പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനുള്ള സി.പി.എം മന്ത്രിപ്പട്ടികയായി. പിണറായി ഉള്‍പ്പെടെ 12 പേരായിരിക്കും സി.പി.എമ്മില്‍ മന്ത്രിമാരായുണ്ടാവുക. എം.എം മണി ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളായ എല്ലാ എം.എല്‍.എമാരും മന്ത്രിസഭയിലുണ്ടാവും.മുന്‍ മന്ത്രിമാരായ തോമസ് ഐസക്, ജി…

  • ഡല്‍ഹിയില്‍ എകെജി ഭവന് നേരെ ബിജെപി അക്രമണം

    ഡല്‍ഹിയില്‍ എകെജി ഭവന് നേരെ ബിജെപി അക്രമണം

    ഡല്‍ഹിയിലെ സിപിഐഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം. പൊലീസ് സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലും റോഡിലും അഴിഞ്ഞാടി. എകെജി ഭവന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. അക്രമത്തിന് ആഹ്വാനം…

  • എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും

    എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും

    നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. 25ന് വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും.…

  • പ്രതിപക്ഷ നേതൃപദവിയില്‍ തര്‍ക്കമുണ്ടാകില്ല: രമേശ് ചെന്നിത്തല

    പ്രതിപക്ഷ നേതൃപദവിയില്‍ തര്‍ക്കമുണ്ടാകില്ല: രമേശ് ചെന്നിത്തല

    പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി ഒരു തര്‍ക്കവും പാര്‍ട്ടിയിലുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡും എം.എല്‍.എമാരും ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനു ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുവെന്നും, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഒരു…