News Sections: News
-
കോഴിക്കോട് ഇടത് ആധിപത്യം
കോഴിക്കോട് ഇടത് ആധിപത്യം കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഉം എൽ ഡി എഫ് നേടി. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങൾ എൽ ഡി എഫ് പി ടിച്ചെടുത്തു.കൊയിലാണ്ടി…
-
കൊയിലാണ്ടിയിൽ കെ.ദാസൻ വിജയിച്ചും
കൊയിലാണ്ടി സിറ്റിങ്ങ് എംഎൽഎ കെ.ദാസൻ 13369 വോട്ടിന്റെഭൂരിപക്ഷത്തിൽ വിജയിച്ചും.
-
തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം
കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഇടത് കുതിപ്പ് തുടരുമ്പോള്‍ തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസാണ് വിജയിച്ചത്. 3008 വോട്ടുകള്‍ക്കാണ് ജോര്‍ജ്ജ് എം തോമസ്…
-
തൃശൂരില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് മുന്നില്‍
കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. തൃശൂരില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് മുന്നില്‍ നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും…
-
ആദ്യ മണിക്കൂറില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷത്തിലേക്ക്
പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് ആദ്യ മണിക്കൂറില്‍ തന്നെ കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നേടിക്കഴിഞ്ഞു. ആകെയുള്ള 140 സീറ്റുകളില്‍ 135 ഇടത്തെ ലീഡ് വരുമ്പോള്‍ എല്‍.ഡി.എഫ് 80 സീറ്റുകളിലും യു.ഡി.എഫ് 52…
-
കനത്ത മഴ: ശ്രീലങ്കയില്‍ മണ്ണിടിച്ചിലില്‍ ഇരുനൂറിലേറെ കുടുംബങ്ങളെ കാണാതായി
കനത്ത മഴയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മണ്ണിടിഞ്ഞ് ഇരുനൂറിലേറെ കുടുംബങ്ങളെ കാണാതായി. അപകടത്തില്‍പ്പെട്ട മുന്നൂറോളം പേര്‍ മരിച്ചിരിക്കാമെന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന റെഡ് ക്രോസ് സേന നല്‍കുന്ന സൂചന. 37 പേര്‍ മരിച്ചതായി സൈനിക കേന്ദ്രം സ്ഥരീകരിച്ചിട്ടുണ്ട്.…
-
‘ഫലം വരും’ മുന്‍പേ വൃക്ഷത്തൈകള്‍ നട്ട് വാക്കുപാലിച്ച് തോമസ് ഐസക്ക്
തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ തോമസ് ഐസക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കാനുള്ള ശ്രമം തുടങ്ങി. ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഓരോ വൃക്ഷത്തൈകള്‍ നടുമെന്ന വാക്ക് പാലിക്കുകയാണ് ലക്ഷ്യം. തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതിക്ഷയിലുമുള്ള…
-
സി.പി.എം-ബി.ജെ.പി സംഘര്‍ഷം; കാസര്‍കോട് കേന്ദ്രസേനയെ വിന്യസിച്ചു
തൃക്കരിപ്പൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെ പ്രദേശത്ത് ഇരുവിഭാഗവും ആക്രമം അഴിച്ചുവിട്ടു. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രദേശത്ത് കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ സംയമനം…
-
നാളെ എണ്ണും ജനവിധി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തിമഘട്ടത്തിലെ ഏറ്റവും പ്രധാന നടപടിയായ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍.വോട്ടെണ്ണാന്‍ സംസ്ഥാനത്ത് 80 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം ഫലങ്ങളും നാളെ അറിയാം. എല്‍ഡിഎഫ് 74 മുതല്‍…
-
ബാഗ്ദാദില്‍ ഉണ്ടായ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ 69 പേര്‍ കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഉണ്ടായ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ 69 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിരവധി സ്‌ഫോടനങ്ങളാണ് നടന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ ഉത്തരവാദിത്തം ഐഎസ്…

Local News
















