അ​ലാ​സ്ക​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ല്‍ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 8.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം. പെ​റി​വി​ല്ലെ ന​ഗ​ര​ത്തി​ന് തെ​ക്കു​കി​ഴ​ക്കാ​യി 91 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു.

ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്നു തെ​ക്കു​കി​ഴ​ക്ക​ന്‍ അ​ലാ​സ്ക​യി​ല്‍ യു​എ​സ് സ​ര്‍​ക്കാ​ര്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

ശ​ക്ത​മാ​യ ച​ല​ന​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തി​റ​ങ്ങി. റോ​ഡു​ക​ള്‍ പ​ല​യി​ട​ത്തും ത​ക​ര്‍​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *