News Sections: News

  • വോട്ടിന് പണം: പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു

    വോട്ടിന് പണം: പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു

    പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കിയെന്ന പരാതിയില്‍ യുഡിഎഫ് സ്ഥാനാത്ഥി സിപി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍ക്ക് പണം നല്‍കിയെന്നാണ് പരാതി..സിപി മുഹമ്മദ് പണം നല്‍കുന്ന ദൃശ്യങ്ങള്‍…

  • പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്

    പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്

    പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്. വോട്ടിങ് യന്ത്രത്തിലെ കണക്കും ഉദ്യോഗസ്ഥരുടെ പക്കലുള്ള കണക്കും തമ്മിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. തുരുത്തിപ്പുറം , കോട്ടയില്‍ കോവിലകം ബൂത്തുകളിലാണ് വോട്ട് കുറഞ്ഞത്. ഒപ്പിട്ടവരുടെ എണ്ണവും…

  • പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി

    പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി

    തെന്നിന്ത്യന്‍ താരം പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി.ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പുവിഷ മനോഹര്‍. പുവിഷ നായികയായ ജില്‍ജില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍…

  • ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം  വി എസ്

    ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം വി എസ്

    യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.കേരളത്തില്‍ ആകെ ഇടത് തരംഗമാണ്.മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യുഡിഎഫിന്റെ ജനദ്രോഹ നയങ്ങളോട്…

  • മാധ്യമപ്രവര്‍ത്തകരോട് വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് നടന്‍ മമ്മൂട്ടി

    മാധ്യമപ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ ഉപദേശിച്ച് നടന്‍ മമ്മൂട്ടി. കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു നടന്റെ ഉപദേശം.വോട്ട് എന്നത് കൈയ്യില്‍ മഷി പുരട്ടല്‍ മാത്രമല്ല, വോട്ടവകാശം വിനിയോഗിക്കേണ്ടതാണെന്ന്…

  • കേരളത്തില്‍ കന്നിവോട്ട് ചെയ്ത് ദുല്‍ഖര്‍; ഷൂട്ടിങ്ങിന് അവധി നല്‍കി കാവ്യ

    കേരളത്തില്‍ കന്നിവോട്ട് ചെയ്ത് ദുല്‍ഖര്‍; ഷൂട്ടിങ്ങിന് അവധി നല്‍കി കാവ്യ

    നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇത്തവണ കേരളത്തിലാണ് വോട്ട് ചെയ്തത്. കേരളത്തിലെ കന്നിവോട്ടായിരുന്നു ദുല്‍ഖറിന്റേത്. രാവിലെ 7.30യോടെ തന്നെ പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തിയ താരം ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങി. വോട്ട് ചെയ്യുക…

  • പോളിംഗ് ബൂത്തില്‍ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു

    തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തില്‍ ക്യു നില്‍ക്കുന്നതിനിടെ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൈതാംപൊയില്‍ കുഞ്ഞബ്ദുള്ള ഹാജി (70) ആണ് രാവിലെ മരിച്ചത്. ഇടുക്കി ഉടുമ്പഞ്ചോല മണ്ഡലത്തിലെ രാമകൃഷ്ണന്‍ (50) എന്നയാളാണ്…

  • ഗവര്‍ണര്‍ പി. സദാശിവം വോട്ട് രേഖപ്പെടുത്തി

    ഗവര്‍ണര്‍ പി. സദാശിവം വോട്ട് രേഖപ്പെടുത്തി

    ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്ര നിമിഷത്തിനും സാക്ഷിയായി. കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഭാര്യയ്ക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്‍കാവ് ജവഹര്‍നഗര്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്തിയാണ് ഗവര്‍ണര്‍ വോട്ട് ചെയ്തത്. സാധാരണക്കാരായ വോട്ടര്‍മാര്‍ക്കൊപ്പം നിരയില്‍…

  • വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കളക്ടര്‍ എന്‍ പ്രശാന്ത്

    വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കളക്ടര്‍ എന്‍ പ്രശാന്ത്

    വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കോഴിക്കോട്ടെ കളക്ടര്‍ ബ്രോ. ഫെയ്‌സ്ബുക്കിലൂടെയാണ് കളക്ടര്‍ എന്‍ പ്രശാന്ത് സമ്മതിദാന അവകാശെ വിനിയോഗിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്യുന്നത്. ഓ..എന്റെ ഒരു വോട്ടല്ലേ..അതിപ്പോ എന്ത് വ്യത്യാസം…

  • കള്ളക്കഥ പ്രചരിപ്പിക്കാനുള്ള യുഡിഎഫ് ശ്രമം പരാജയ ഭീതിമൂലം: പിണറായി

    എല്‍ഡിഎഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ അതിന്റെ മാറ്റ് കുറയ്ക്കാനും ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങള്‍ യുഡിഎഫും ബിജെപിയും നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്താകെ വന്‍തോതില്‍…