മലപ്പുറം കിഴിശേരിയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടം

മലപ്പുറം കിഴിശേരിയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടം. കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:45നാണ് അപകടം.

കാർ ഓടിച്ചിരുന്ന വാഴക്കാട് സ്വദേശി ശ്യാംലാൽ അറസ്റ്റിലായി. ഒരു പൊലീസുകാരൻ ഉൾപ്പടെ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസാര പരുക്കേറ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *