News Sections: News

  • രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്

    രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്

    രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം അക്രമം നിര്‍ത്തണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെ…

  • മുസ്ലീം ലീഗ് അക്രമം ഉപേക്ഷിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കാന്തപുരം

    മുസ്ലീം ലീഗ് അക്രമം ഉപേക്ഷിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കാന്തപുരം

    മുസ്ലീം ലീഗ് അക്രമം ഉപേക്ഷിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കാന്തപുരം പറഞ്ഞു. പുത്തനത്താണിയില്‍ ലീഗ് പ്രവര്‍ത്തകരുടെ ആഘോഷ പ്രടകനത്തിനിടെ സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. ലീഗ് പ്രവര്‍ത്തകര്‍ അക്രമം തുടരുന്ന…

  • മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് കാനം രാജേന്ദ്രന്‍

    മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് കാനം രാജേന്ദ്രന്‍

    മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ മദ്യ ലഭ്യത കുറഞ്ഞിട്ടില്ല. മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പമാണെന്നും കാനം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്നും…

  • കേരള ജനതയുടെ കാവലാളായി എന്നുമുണ്ടാകുമെന്ന് വി.എസ്

    :ഇടതുപക്ഷത്തിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും തന്നെ…

  • ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

    ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

    നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ജഗതിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച 10 മിനിറ്റോളം നീണ്ടുനിന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമെത്തിയ പിണറായി ഉമ്മന്‍ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു.

  • പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

    പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

    പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 20 അംഗ മന്ത്രിസഭ ആയിരിക്കും അധികാരമേല്‍ക്കുക. 13 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സിപിഐഎമ്മില്‍ നിന്ന് ഇപി ജയരാജന്‍, കെകെ ശൈലജ, തോമസ് ഐസക് അടക്കുമള്ളവര്‍ മന്ത്രിമാരായേക്കും.…

  • കാണാതായ ഈജിപ്‌ഷ്യന്‍ യാത്രാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി

    കാണാതായ ഈജിപ്‌ഷ്യന്‍ യാത്രാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി

    66 യാത്രക്കാരുമായി കാണാതായ ഈജിപ്‌ഷ്യന്‍ യാത്രാവിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. പാരീസില്‍ നിന്ന്‌ കെയ്‌റോയിലേക്ക്‌ പോയ വിമാനത്തിന്റെ അവശിഷ്‌ടങ്ങളാണ്‌ മെഡിറ്ററേനിയന്‍ കടലിന്‌ മുകളില്‍ കണ്ടെത്തിയത്‌. ഈജിപ്‌ത് എയറിന്റെ എയര്‍ബസ്‌ എ 320 ആണ്‌ കഴിഞ്ഞ ദിവസം…

  • ജഗദീഷ് നീചനും സംസ്‌കാരശൂന്യനുമെന്ന് ഗണേഷ് കുമാര്‍

    ജഗദീഷ് നീചനും സംസ്‌കാരശൂന്യനുമെന്ന് ഗണേഷ് കുമാര്‍

    താരപോരാട്ടം നടന്ന കൊട്ടാരക്കരയില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ ജഗദീഷിനെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എം.എല്‍.എ. ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേഷ് പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്നിപരീക്ഷകളെയും…

  • നീറ്റ് ഈ വര്‍ഷം ഒഴിവാക്കിയേക്കും

    നീറ്റ് ഈ വര്‍ഷം ഒഴിവാക്കിയേക്കും

    മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. നീറ്റ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. സുപ്രീം കോടതിയുടെ…

  • വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

    വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

    :വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ പ്രവര്‍ത്തിക്കുന്നതു പോലെയാണ് വി.എസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കാസ്‌ട്രോയെപോലെ വി.എസ് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.പ്രചാരണത്തില്‍ മുന്നില്‍…