കോ​വി​ഡ് വ്യാ​പ​നം: ചേ​റ്റു​വ ഹാ​ര്‍​ബ​റി​ല്‍ മൂ​ന്നു ദി​വ​സം സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍


തൃ​ശൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ലെ ചേ​റ്റു​വ ഹാ​ര്‍​ബ​ര്‍ വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടും.


വ​ലി​യ വ​ള്ള​ങ്ങ​ളെ​യും ചെ​റു​വ​ഞ്ചി​ക​ളെ​യും ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ക​ച്ച​വ​ട​ക്കാ​രും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു.




Sharing is Caring