പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്

പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്. വോട്ടിങ് യന്ത്രത്തിലെ കണക്കും ഉദ്യോഗസ്ഥരുടെ പക്കലുള്ള കണക്കും തമ്മിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. തുരുത്തിപ്പുറം , കോട്ടയില്‍ കോവിലകം ബൂത്തുകളിലാണ് വോട്ട് കുറഞ്ഞത്.

ഒപ്പിട്ടവരുടെ എണ്ണവും മെഷീനിലെ വോട്ടും പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടത്. യുഡിഎഫില്‍ സിറ്റിങ് എംഎല്‍എ വിഡി സതീശനും എല്‍ഡിഎഫിന് സിപിഐയുടെ ശാരതാ മോഹനും ആണ് പറവൂരില്‍ ജനവിധി തേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *