പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി


തെന്നിന്ത്യന്‍ താരം പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി.ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പുവിഷ മനോഹര്‍. പുവിഷ നായികയായ ജില്‍ജില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വെങ്കടേഷ് പ്രസാദും ഛായഗ്രാഹകനാനുമായി ഉദയ് ബല്ലാലിനും എതിരെയാണ് താരത്തിന്റെ പരാതി.ഇരുവരും തന്നെ ലെംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി താരം രംഗത്ത് എത്തി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.




Sharing is Caring