News Sections: News
-
ഹിസ്ബുല്ല കമ്മാന്‍ഡര്‍ മുസ്തഫ ബദ്റുദ്ദീന്‍ സിറിയയില്‍ കൊല്ലപ്പെട്ടു
ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമ്മാന്‍ഡര്‍ മുസ്തഫ ബദ്റുദ്ദീന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രാഈല്‍ സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിനിടെയാണ് മുസ്തഫ ബദ്റുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല വക്താവ് പറഞ്ഞു. ലബനീസ് ശീഈ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ ഉന്നത റാങ്കിലുള്ള കമാന്‍ഡറായിരുന്നു…
-
മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ കമ്മിഷന് കൈമാറി; സരിത
താന്‍ ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനുള്ള വീഡിയോ ദൃശ്യങ്ങള്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയതായി സരിത എസ്.നായര്‍. താന്‍ പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയിട്ടുള്ള കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ ഹാജരാക്കിയിട്ടുള്ള ദൃശ്യങ്ങളെന്നും സരിത…
-
മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി
പ്രതിപക്ഷ നേതാവ് വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തള്ളി. മാനനഷ്ടകേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മാനനഷ്ടക്കേസിലെ മറ്റ്…
-
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സീനിയർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന് കടന്ന് കളഞ്ഞ ജവാനെ പറ്റി അന്വേഷണം ആരംഭിച്ചും
വടകര: വടകര ഇരിങ്ങൽ കോട്ടക്കൽ ഇസ് ലാമിക് എച്ച്.എസ്.എസിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി എസ്.എഫ് ഉദ്യോഗസ്ഥനെ സഹ(പവർത്തകനായ കോൺസ്റ്റബിൾ വെടിവെച്ച് കൊന്ന് കടന്നു കളഞ്ഞു. വെടിവെപ്പിൽ രാജസ്ഥാൻ സ്വദേശി രാംഗോപാൽ മീണയാണ് മരിച്ചത്. ബീഹാർ…
-
പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്കുന്ന ദൃശ്യം പുറത്ത്
പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മ് ഭവന സന്ദര്‍ശനത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ഇതിന് തെളിവുമായി ഒരു വീഡിയോയും പിണറായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഭവനസന്ദര്‍ശനം…
-
കിഷ്കിന്താ തീം പാര്‍ക്കില്‍ ട്രയല്‍ റണ്ണിനിടെ അപകടം; ഒരാള്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്
കിഷ്കിന്താ അമ്യൂസ്മെന്റ് പാര്‍ക്കിലെ ഡിസ്കോ ഡാന്‍സര്‍ റൈഡിന്റെ ട്രയല്‍ റണ്ണിനിടെ അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ക്കിലെ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരീക്ഷണ പറക്കലിനിടെ ഡിസ്കോ ഡാന്‍സ് റൈഡിന്റെ കോച്ചുകള്‍…
-
സ്പീക്കര്‍ ശക്തനും വെട്ടിപ്പ് നടത്തി – വി.എസ്
യു.ഡി.എഫ് സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ശക്തമായ ആരോപണവുമായി വി.എസിന്റെ ഫെയ്സ്ബുക്ക് പോവിന്സണ് എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെപ്പറ്റി ഒരു റിപ്പോര്‍ട്ട് നല്കി. പരിശോധിച്ചപ്പോഴല്ലേ പൂരം. പൊതുമരാമത്ത് വകുപ്പുമന്ത്രി…
-
പാര്‍ലമെന്റിനു മുമ്പില്‍ യുവാവ് ജീവനൊടുക്കി
പാര്‍ലമെന്റ് മന്ദിരത്തിനു മുന്പിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ശിവപുരി നഗരത്തില്‍ നിന്നുള്ള രാം ദയാല്‍ വര്‍മ എന്ന 39 കാരനാണ് മരണപ്പെട്ടത്. ഇയാള്‍ എഴുതിയതെന്നു കരുതുന്ന 30 പേജുള്ള ആത്മഹത്യാകുറിപ്പും…
-
ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ സംഘം തിരിച്ചെത്തി
ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ ആദ്യ സംഘം കൊച്ചിയിലെത്തി. 16 പേരാണ് കൊച്ചിയിലെത്തിയ സംഘത്തിലുള്ളത്.ട്രിപ്പോളിയയില്‍ നിന്ന് ഇസ്താംബൂള്‍ വഴിയുള്ള വിമാനത്തിലാണ് ഇവര്‍ എത്തിയത്. 9 കുടുംബങ്ങളാണ് ആഭ്യന്തരകലാപത്തില്‍ ലിബിയയില്‍ കുടുങ്ങിയത്. അതില്‍ 6…
-
യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്കാരം നഷ്ടമായെന്ന് പിണറായി വിജയന്
യുഡിഎഫിന്റെ ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്കാരം നഷ്ടമായി എന്ന് പിണറായി വിജയന്. നിയമവിദ്യാര്‍ഥിനി ജിഷയുടെ നിഷ്ടൂര കൊലപാതകത്തിലൂടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പേര് ചെകുത്താന്റെ സ്വന്തം നാട് എന്ന നിലയിലേക്ക് മാറി…

Local News

















