News Sections: News
-
ജിഷയുടെ മരണം: സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര റിപ്പോര്‍ട്ട്
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്കി. സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. ഏഴു…
-
ധര്‍മ്മടത്ത് പിണറായിയുടെ ഫ്ളക്സുകള്‍ നശിപ്പിച്ചു
ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്ളെക്സുകള്‍ നശിപ്പിച്ചു. പിണറായിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ചുമരില്‍ സ്ഥാപിച്ചിരുന്ന 300 മീറ്ററോളം നീളമുള്ള ഫ്ളെക്സാണ് കീറിയെടുത്ത ശേഷം കത്തിച്ചത്. പിണറായിയുടെ രാഷ്ട്രീയചരിത്രം ആലേഖനം ചെയ്തതായിരുന്നു ഫ്ളെക്സ്. എല്‍.ഡി.എഫ് നല്കിയ…
-
ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു
ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു. അയോഗ്യതയ്ക്കെതിരെ ഒമ്പത് വിമതര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. മാര്‍ച്ച് 18ന് ധനവിനിയോഗ ബില്‍ അവതരണത്തില്‍ പ്രതിപക്ഷമായ ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ത്തതിനെ…
-
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്. നാലാംകിട ആര്‍എസ് നേതാവിന്റെ പ്രസംഗമാണ് മോദി നടത്തിയത്. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലേക്ക് മോദി തരംതാഴ്ന്നുവെന്ന് പിണറായി പറഞ്ഞു.
-
സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം പുനലൂരിനടുത്ത് നരിക്കലിലാണ് സംഭവം. കൊച്ചു പട്ടണം സ്വദേശിനി മേഴ്സി (45)യാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരന് തോമസ്…
-
സ്കൂള്‍ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനിരയായി;ഹരിയാനയില്‍ 38 വിദ്യാര്‍ഥിനികള്‍ പഠനം നിര്‍ത്തി
ഹരിയാനയില്‍ വിദ്യാര്‍ഥിനി ബലാല്‍സംഗം ചെയ്യപ്പെട്ടതിനെതുടര്‍ന്ന് 38 വിദ്യാര്‍ഥികളെ സ്കൂളില്‍ അയക്കുന്നത് രക്ഷിതാക്കള്‍ നിര്‍ത്തി. പെണ്‍കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു രക്ഷിതാക്കള്‍ ഈ തീരുമാനമെടുത്തത്. സുമഖേര പഞ്ചായത്തിലെ രക്ഷിതാക്കളാണ് തൊട്ടടുത്ത ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളെ അയക്കേണ്ടതില്ല…
-
ജിഷയുടെ കൊലപാതകം: വീട് പണിക്ക് വന്ന രണ്ട് പേരെ സംശയമെന്ന് സഹോദരി
ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് തനിക്കില്ലെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ. തനിക്ക് ഹിന്ദി അറിയില്ലെന്നും ദീപ പറഞ്ഞു. വീട് പണിക്ക് വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി അറിയാം. ഇവരെ സംശയമുണ്ടെന്നും ദീപ…
-
ഷിംലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു
ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ ജോഗീന്ദര്‍ നഗറില്‍ സര്‍ക്കാര്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. കാംഗ്ര ജില്ലയിലെ ധര്‍മ്മശാലയില്‍നിന്ന് ആദിവാസി മേഖലയായ കിനൗര്‍ ജില്ലയിലെ റെകോങ് പിയോയിലേക്ക് പോവുകയായിരുന്ന ബസ് ശനിയാഴ്ച…
-
ജിഷയുടെ കൊലപാതകം: 10ന് സംസ്ഥാന ഹര്‍ത്താല്‍
പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 10ന് സംസ്ഥാനവ്യാപകമായി ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള ദലിത് കോ-ഓര്‍ഡിനേഷന്‍ മൂവ്മെന്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ…
-
രാജ്യത്ത് പ്രതിവര്‍ഷം ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത് അഞ്ചുലക്ഷം പേര്
രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം ആളുകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയാണ് പാര്‍ലമെന്റില്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. പുരുഷന്മാരില് ക്യാന്‍സര്‍ തൊണ്ട, വയര്‍ എന്നിവിടങ്ങളിലാണെങ്കില്‍ സ്ത്രീകളില്‍ ഇത് സ്തനങ്ങള്‍ ,…

Local News
















