News Sections: News
-
സൊമാലിയ പരാമര്‍ശത്തില്‍ മറുപടിയില്ലാതെ തൃപ്പുണിത്തുറയില്‍ മോദിയുടെ പ്രസംഗം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമലിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കാതെ മോദി തൃപ്പുണിത്തുറയില്‍ പ്രസംഗിച്ചു. വിവാദത്തില്‍ വിശദീകരണം നല്‍കാതെയാണ് മോദി തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള…
-
സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍
സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍. സോളാര്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം…
-
ജമാഅത്ത് നേതാവ് മൊത്തിയുര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി നേതാവ് മൊത്തിയുര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി. 1971ലെ യുദ്ധ കുറ്റങ്ങളുടെ പേരില്‍ ഇന്ന് പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പാക്കിയത്. പാക്കിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായ സമയത്തെ യുദ്ധത്തില്‍ നടന്ന കൂട്ടകൊലകളുടേയും മറ്റു…
-
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍റോത്തഗിയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന്…
-
കുന്നത്തുനാട് എം.എല്‍.എയുടെ ഭാര്യയുടെ ഫോണ്‍ സംഭാഷണം വിവാദത്തില്‍
കുന്നത്തുനാട്ടിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ വി.പി. സജീന്ദ്രനെ വിജയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകയും സജീന്ദ്രന്റെ ഭാര്യയുമായ ലേബി സജീന്ദ്രന്‍ വിവാദക്കുരുക്കില്‍. സജീന്ദ്രന്റെ വിജയത്തിനുവേണ്ടി മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ലേബി നടത്തിയ…
-
ഖജനാവ് കാലിയാക്കിയ സര്‍ക്കാരിന് ജനം ‘ചെക്ക്’ പറയുമെന്ന് വി.എസ്
സര്‍ക്കാരിന്റെ സാമ്പത്തിക നില അവതാളത്തിലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. നിത്യചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാന്‍…
-
വിജയ് മല്യയെ കൈമാറാനാവില്ലെന്ന് ബ്രിട്ടണ്‍
വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ബ്രിട്ടണ്‍സര്‍ക്കാര്‍ നിരസിച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടുമാത്രം അദ്ദേഹത്തെ നാടുകടത്താനാകില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. മല്യയെ വിട്ടുകിട്ടാന്‍ ഇരു രാജ്യങ്ങള്‍ക്കും സംയുക്തമായി നടപടി സ്വീകരിക്കാമെന്നും ബ്രിട്ടണ്‍ സൂചിപ്പിച്ചു. 1971-ലെ നിയമനുസരിച്ച്…
-
മോദി ഇന്ന് വീണ്ടും കേരളത്തില്‍; തൃപ്പൂണിത്തുറയില്‍ പ്രചാരണറാലി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണത്തിനായാണ് മോദി ഇന്നെത്തുന്നത്. മധ്യകേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. പ്രധാനമന്ത്രി പങ്കെടുക്കുന്ന അഞ്ചാമത്തെ…
-
ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന്
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കടയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍…
-
പോലീസ് അക്കാദമി ഐ.ജിയുടെ ഔദ്യോഗിക വസതിയില്‍ അമൃതാന്ദമയി; സന്ദര്‍ശനം വിവാദമാകുന്നു
മാതാഅമൃതാനന്ദമയി പോലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണു രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഐ.ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്കു…

Local News

















