സ​ന്ദീ​പ് നാ​യ​രു​ടെ കാ​ര്‍ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ ആ​ഡം​ബ​ര കാ​ര്‍ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. ക​ര​കു​ള​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​ഹാ​രാ​ഷ്ട്ര ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചു എ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കാ​ര്‍ കൊ​ച്ചി​യി​ലെ​ത്തി​ച്ചു.

2019 ഓ​ഗ​സ്റ്റി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി ഉ​സ്മാ​ന്‍ കാ​രാ​ട​ന്‍ എ​ന്ന​യാ​ളി​ല്‍ നി​ന്നു​മാ​ണ് സ​ന്ദീ​പ് കാ​ര്‍ വാ​ങ്ങി​യ​ത്. കാ​ര്‍ വി​ല്‍​ക്കാ​ന്‍ ഒ​എ​ല്‍​എ​ക്‌​സി​ല്‍ പ​ര​സ്യം ന​ല്‍​കി​യി​രു​ന്നു. തുടര്‍ന്നാണ് സന്ദീപ് കാര്‍ വാങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *