കോവിഡ്- 19 സ്രവ പരിശോധനാ ക്യാമ്പ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ മാർക്കറ്റ് ഉൾപ്പെടുന്ന ഭാഗത്തെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായിട്ടുള്ള സ്രവ പരിശോധന 21 ന് രാവിലെ 9 മണി മുതൽ കൊയിലാണ്ടി മാർക്കറ്റിൽ വെച്ച് നടത്തുന്നു. ബന്ധപ്പെട്ടവർ 20ന് രാവിലെ മാർക്കറ്റിലെ രജിസ്ട്രേഷൻ കൗണ്ടറിൽ പേര് രജിസ്ട്രർ ചെയ്യണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *