News Sections: News

  • ഗ്രൂപ്പ് അതിപ്രസരമില്ലാത്ത പുനസംഘടന ഉദ്ദേശിക്കുന്നു: സുധീരന്‍

    ഗ്രൂപ്പ് അതിപ്രസരമില്ലാത്ത പുനസംഘടനയാണ് ഉദ്ദേശിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന പഴയ പുന: സംഘടനാ സമിതി അപ്രസക്തമായെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല.…

  • അക്രമങ്ങളെ പ്രവർത്തകർ ഒറ്റക്കെട്ടായി നേരിടണം: അമിത് ഷാ

    ബിജെപി അംഗങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ഒറ്റക്കെട്ടായി പ്രവർത്തകർ നേരിടണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അലഹബാദിലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അണികളോട് ഒരുമയെക്കുറിച്ച് വാചാലനായത്. കേരളത്തിൽ അരങ്ങേറിയ അക്രമങ്ങൾ…

  • പാവങ്ങൾക്ക് ചികിത്സ നിഷേധിച്ച അഞ്ച് ആശുപത്രികൾക്ക് 600 കോടി രൂപ പിഴ

    ദൽഹിയിൽ പാവങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിച്ച അഞ്ച് പ്രൈവറ്റ് ആശുപത്രികൾക്ക് ദൽഹി സർക്കാർ 600 കോടി രൂപ പിഴയടക്കാൻ നിർദ്ദേശം നൽകി. നിയമം അനുശാസിക്കുന്ന തരത്തിൽ പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിച്ചത് കണ്ടുപിടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികൾക്ക്…

  • ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച; രണ്ടു മരണം

    ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച; രണ്ടു മരണം

    യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു മരണം. ഒരു നാവികനും കരാര്‍ തൊഴിലാളിയുമാണ് മരിച്ചത്. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ കര്‍വാറിലുള്ള നാവികകേന്ദ്രത്തിലാണ് അപകടം നടന്നത്.…

  • യാത്രാപ്പടി തട്ടിപ്പ്: മുന്‍ സ്പീക്കര്‍ എന്‍ ശക്തനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

    യാത്രാപ്പടി തട്ടിപ്പ്: മുന്‍ സ്പീക്കര്‍ എന്‍ ശക്തനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

    വ്യാജയാത്രാരേഖകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തനെതിരേ വിജിലന്‍സ് അന്വേഷണം. ഇതു സംബന്ധിച്ച് ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉത്തരവായി. യാത്രാപടി തട്ടിപ്പ്…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്ന് മുഖ്യമന്ത്രി

    മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിന് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരള ജനതയാകെ ആഗ്രഹിക്കുന്നതും ഇതുതന്നെയാണെന്ന് അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്‌ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ സംബന്ധിച്ച്…

  • സുധീരനെതിരെ പരാതിയുമായി തിരുവഞ്ചൂര്‍ ഹൈക്കമാന്‍ഡില്‍

    സുധീരനെതിരെ പരാതിയുമായി തിരുവഞ്ചൂര്‍ ഹൈക്കമാന്‍ഡില്‍

    കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡല്‍ഹിയിലെത്തി സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സ്ഥിതിഗതിതകള്‍ സംബന്ധിച്ച തന്റെ വ്യക്തിപരമായ വിലയിരുത്തലുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹംമാധ്യമങ്ങളോട് പറഞ്ഞു.

  • ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി

    ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി

    കോഴിക്കോട്ടെ പാലാട്ട് യു.പി. സ്‌കൂളും അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പിനെത്തുടര്‍ന്ന് തീര്‍ത്തും സമാധനപരമായ അന്തരീക്ഷത്തിലാണ് എ.ഇ.ഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസറുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും…

  • അനധികൃത സ്വത്ത് കേസ്: വീര്‍ഭദ്രസിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു

    അനധികൃത സ്വത്ത് കേസ്: വീര്‍ഭദ്രസിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു

    അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു. കേന്ദ്രമന്ത്രിയായിരിക്കേ വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ചുവെന്ന ആക്ഷേപത്തിലാണ് നടപടി. സി.ബി.ഐ ആസ്ഥാനത്തുവച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2009-2012 കാലത്ത് യു.പി.എ മന്ത്രിസഭയില്‍…

  • മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സിയില്‍ വിജിലന്‍സ് അന്വേഷണം

    മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സിയില്‍ വിജിലന്‍സ് അന്വേഷണം

    ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു വേണ്ടി കണ്‍സള്‍ട്ടന്‍സി സ്വീകരിച്ചതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഇന്ന് വൈകിട്ട് നാലു…