നൂറാമത്തെ തവണ രക്തദാനം നടത്തിയ ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്ക് തിരുവനന്തപുരം ഹെല്‍പ് ഡെസ്‌കിന്റെയും ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെയും ജില്ലാ സെക്രട്ടറി ബൈജു നെല്ലിമൂടിനെയും മറ്റ് നിരവധി ബ്ലഡ് ഡോണേഴ്‌സിനെയും ബോബി ചെമ്മണ്ണൂര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. രക്തദാന ചടങ്ങ് കെ ആന്‍സന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിന്‍സന്റ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.













