News Sections: local
-
മദ്യനയത്തില്‍ മാറ്റമില്ല: വി.എം സുധീരന്‍
തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റമില്ലെന്നും പുന:പരിശോധനയ്ക്ക് പ്രസക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുധീരന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ഒറ്റരാത്രി…
-
അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തും: ഗണേശ് കുമാര്‍
കൊച്ചി: അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍മന്ത്രി ഗണേശ് കുമാര്‍. സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പാവമാണെന്നും സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ടെന്നും ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ സമ്മേളനത്തിലാണ്…
-
കെ.എം മാണിക്കെതിരെയുള്ള പരാതി: ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ പരാതിയിലുള്‍പ്പെട്ട ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സിന്റെ നിര്‍ദേശം. മൊഴി നല്‍കാന്‍ എത്തിച്ചേരണമെന്നു കാണിച്ച് നേരത്തേ വിജിലന്‍സ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരും…
-
നാദാപുരം പീഡനം: പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ കേസ്
നാദാപുരം: സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായ നാലര വയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്. വിദ്യാര്‍ത്ഥിനിക്കെതിരെ മോശപ്പെട്ട പരാമര്‍ശം നടത്തിയതിനാണ് സിറാജുല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ സഖാഫിക്കെതിരെ…
-
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി: കേരളത്തിന് ജാഗ്രതാ നിര്‍ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിന് ജാഗ്രതാ നിര്‍ദേശവുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം ഉച്ചയോടെ അണക്കെട്ടില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ മഴ ശക്തിപ്പെടുകയും…
-
യുവാവായ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: തിരുവട്ടൂരില്‍ യുവാവായ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവട്ടൂര്‍ പറയങ്കോട്ടെ ചാന്തിന്റകത്ത് സെയ്ദ് മദനി (24)യെയാണ് ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോയില്‍…
-
ഷുക്കൂര്‍ വധം: പ്രതികളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ ചെയ്യാന്‍ ഉത്തരവ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ഇരിട്ടി ഡി.വൈ.എസ്.പി സുകുമാരനെതിരെയാണ് കണ്ണൂര്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റിന് ഉത്തരവിട്ടത്.…
-
ഷഫ്‌ന വധക്കേസ്: പ്രതിക്ക് ജീവപര്യന്തവും പിഴയും
കണ്ണൂര്‍: ഷഫ്‌ന വധക്കേസില്‍ പ്രതി മുഹമ്മദ് അഫ്‌സലിന് ജീവപര്യന്തവും അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ചിറക്കല്‍ ഷഫ്‌ന എന്ന വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ…
-
നടന്‍ വിജയ്‌യുടെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു
പാലക്കാട്: നടന്‍ വിജയ്‌യുടെ ചിത്രമുള്ള ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘കത്തി’യുടെ റിലീസിങ് ആഘോഷത്തിനിടയിലാണ് സംഭവം നടന്നത്. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഉണ്ണി (24) ആണ് മരിച്ചത്.…
-
കണ്ണൂരില്‍ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന
മലപ്പുറം: കണ്ണൂരില്‍ സ്ത്രീയെ ട്രെയ്‌നിനുള്ളില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന. ഇന്നു പുലര്‍ച്ചെ കുറ്റിപ്പുറത്ത് ട്രെയ്ന്‍ തട്ടി മരിച്ചയാള്‍ക്ക് പോലീസ് നേരത്തേ പുറത്തു വിട്ട പ്രതിയുടെ ഛായയുണ്ടെന്നാണ് പ്രാഥമികമായ നിരീക്ഷണം.…

Local News















