News Sections: local

  • കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന മലബാറി ആടുകള്‍ക്ക് സംരക്ഷണ കേന്ദ്രം

    കാസര്‍കോട്:നിരവധി കാരണങ്ങളാല്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലബാറി ഇനം ആടുകളുടെ സംരക്ഷണത്തിനായി പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കീഴില്‍ ആരംഭിച്ച യൂനിറ്റ് കര്‍ഷകര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമാവുകയാണ്. സംരക്ഷണ കേന്ദ്രം നിലവില്‍ വന്നതുമുതല്‍ ഓരോ വര്‍ഷവും…

  • മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിയ്ക്ക് പുതുജീവന്‍ ബജറ്റില്‍ 10 ലക്ഷം അനുവദിച്ചു

    കോഴിക്കോട്: പ്രതിസന്ധികളില്‍ നിന്നും കരകയറാനാകാതെ ബുദ്ധിമുട്ടുന്ന മാനാഞ്ചിറ പബ്ലിക് ലൈബ്രറിയ്ക്ക് സര്‍ക്കാരിന്റെ ധനസഹായം. സംസ്ഥാന ബജറ്റില്‍ ലൈബ്രറിയ്ക്ക് 10 ലക്ഷത്തിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുന്ന ലൈബ്രറിയ്ക്ക് ആശ്വാസമായാണ് സര്‍ക്കാരിന്റെ…

  • ശാന്തിനഗര്‍ കോളനി: രണ്ടാംഘട്ടം വീടൂനിര്‍മ്മാണം അനിശ്ചിതത്വത്തില്‍

    കോഴിക്കോട്: ജീവിതം ദുരിതപ്പെരുമഴയിലാക്കിയ ശാന്തിനഗര്‍ കോളനിക്കാരുടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യ്ത ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇഴയുന്നു. മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തുടങ്ങിയ ശാന്തിനഗര്‍ ഒന്നാംഘട്ടം വീടുനിര്‍മ്മാണം പൂര്‍ത്തിയായതോടെ രണ്ടാംഘട്ട വീടുനിര്‍മ്മാണത്തില്‍ പ്രതീക്ഷയില്‍ നില്‍ക്കുകയാണ് ജനങ്ങള്‍.…

  • കോടതി സംരക്ഷണത്തില്‍ കഴിയുന്ന മീനുകള്‍

    മനുഷ്യര്‍ക്ക് മാത്രമല്ല, ഭൂമിയില്‍ ജീവിക്കാന്‍ എല്ലാ ജീവജാലങ്ങള്‍ക്കും അധികാരമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അത് പലപ്പോഴും വാക്കുകളില്‍ ഒതുങ്ങുകയാണ് പതിവ്. തന്റെ സുഖ സൗഖ്യത്തിന് വേണ്ടി മാത്രം മനുഷ്യന്‍ വിശ്വാസങ്ങളെപ്പോവും വളച്ചൊടിക്കുന്നു. എന്തായാലും അത്തരത്തിലൊരു വിശ്വാസത്തിന്റെ…

  • തട്ടേക്കാട് ഒരതിഥി, ഇസ്രയേല്‍ സുന്ദരി

    കഴിഞ്ഞ ദിവസം തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രത്തില്‍ പതിവില്ലാതെ ഒരുതിഥിയെ കണ്ടപ്പോള്‍ വാച്ചര്‍ ഉടനെ അധികൃതരെ വിവരമറിയിച്ചു. പിങ്ക്- ഓറഞ്ച് നിറത്തിലുള്ള ഒരു പ്രത്യേക തരം പക്ഷി. മനോഹരമായ തലപ്പാവ്. പറന്നിറങ്ങുമ്പോള്‍ അത് വിടര്‍ത്തുന്നു.…