News Sections: local

  • കോട്ടയം:വെന്നിമല ക്ഷേത്രം ഇനി സംരക്ഷിത സ്മാരകം

    കോട്ടയം:പുരാതനവും ചരിത്രപ്രസിദ്ധവുമായ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമിക്ഷേത്രം കേരള പുരാവസ്തു നിയമപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം മുഖ്യമന്ത്രി വായിച്ചു.സാംസ്‌കാരിക, ഗ്രാമ വികസന…

  • ടിപി ചന്ദ്രശേഖരന്റെ ബൈക്ക് രമയ്ക്ക് സ്വന്തം

    കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ബൈക്ക് ഇനി കെകെ രമയ്ക്കു നല്‍കി.. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനു മുന്നിലുള്ള ചന്ദ്രശേഖരന്‍ സ്മൃതിമണ്ഡപത്തിലാണ് ഇനി ഈ ബൈക്ക് സൂക്ഷിക്കുക. ഇന്നു രാവിലെ 11.45…

  • അറിവിന്റെ വിളക്കായി എഡ്യുമാര്‍ട്ട്

    നാം എന്തു കര്‍മ്മം ചെയ്താലും അതു നമുക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അന്യനെ ദ്രോഹിക്കാതെയിരിക്കുന്നതാണ് ഏറ്റവും വലിയ നന്‍മ. ഒറ്റത്തിങ്കല്‍ ഖദീജയുടെയും കൂര്‍മ്മത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും മക്കളെ നയിക്കുന്നത് ഈ ചിന്ത തന്നെയാണ്. കേരളത്തിലാദ്യമായി…

  • ഫിിഷിങ് പോയിന്റിന്റെ മുഖച്ഛായ മാറ്റി മികച്ച വിാദസഞ്ചാരകേന്ദ്രമാക്കും – മന്ത്രി കെ.സി. വേണുഗോപാല്‍

    പുന്നമടയിലെ ഹ്രുെ ട്രോഫി ജലമേളയുടെ ഫിിഷിങ് പോയിന്റിന്റെ മുഖച്ഛായ മാറ്റി അവിടം വിാദസഞ്ചാരികളുടെ പ്രധാ ആകര്‍ഷണകേന്ദ്രമാക്കുമെന്ന് കേന്ദ്രവ്യോമയാസഹമന്ത്രി കെ.സി. വേണുഗോപാല്‍. പുന്നമടയില്‍ ടക്കുന്ന വികസ-വീകരണപ്രവര്‍ത്തങ്ങള്‍ വിലയിരുത്താത്തിെയതായിരുന്നു അദ്ദേഹം. ഫിിഷിങ് പോയിന്റില്‍ 9.5 കോടി രൂപ…

  • റൂബെല്ല വാക്‌സിനേഷനെക്കുറിച്ച് ആശങ്ക വേണ്ട: ഡി.എം.ഒ.

    ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് റൂബെല്ല രോഗം പിടപെടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന…

  • ബിജുപ്രഭാകര്‍ പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റു

    തിരുവനന്തപുരം ജില്ലാ കളക്ടറായി ബിജു പ്രഭാകര്‍ ചുമതലയേറ്റു. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ രാവിലെ പതിനൊന്നിനാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. തെരഞ്ഞെടുപ്പ്, വരള്‍ച്ചയെ നേരിടാനുള്ള പരിപാടികള്‍, മഴക്കാലരോഗപ്രതിരോധം എന്നിവയാണ് അടിയന്തിരപ്രധാന്യത്തോടെ പരിഗണനയിലുള്ള വിഷയങ്ങളെന്ന് ചുമതലയേറ്റെടുത്ത ശേഷം അദ്ദഹം…

  • പുല്ലൂര്‍പെരിയ ഹോമിയോ ആശുപത്രി ഉദ്ഘാടനം ചെയ്തു

    പെരിയ: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍-പെരിയയില്‍ നിര്‍മ്മിച്ച ഹോമിയോ ഡിസ്‌പെന്‍സറി മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ദുരിതബാധിതര്‍ക്ക്് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തില്ല. ദുരിതബാധിത പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും…

  • കരാറുകാര്‍ ഏറ്റെടുക്കാത്തത് പി എം ജി എസ് വൈ റോഡിന് തടസ്സം: മന്ത്രി

    കാസര്‍കോട്: ഗ്രാമീണ റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. എന്നാല്‍ പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ…

  • ബാവിക്കര കുടിവെളള പദ്ധതി വീണ്ടും അവതാളത്തില്‍:ബദല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു

    കാസര്‍കോട്: കാസര്‍കോട് നഗരത്തിനും സമീപ പഞ്ചായത്തുകള്‍ക്കും കുടിവെളളം ലഭ്യമാക്കാനുള്ള ബാവിക്കരയിലെ റെഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മാണ പ്രവര്‍ത്തനം അവതാളത്തിലായി. ഇതോടെ നിര്‍ദ്ദിഷ്ട റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തിനു മേലെയുളള മറ്റൊരു പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന കാര്യം ജില്ലാ…

  • ശുഭയാത്രയ്ക്കായി ട്രാഫിക് ബോധവത്കരണവും ഫോട്ടോ പ്രദര്‍ശനവും

    തൃക്കരിപ്പൂര്‍: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ട്രാഫിക് ബോധവത്കരണവുമായി ചന്തേര പൊലീസ് കാലിക്കടവില്‍ ബോധവത്കരണ ക്ലാസ്സും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. കാക്കടവിലെ അശോകന്‍ പെരിങ്ങാരയുടെ ശേഖരത്തിലെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ നിറഞ്ഞത്. റോഡപടകടങ്ങളുടെ ഭീകരത വിളിച്ചോതുന്ന ചിത്രങ്ങളും സുരക്ഷാസന്ദേശങ്ങളും…