News Sections: local
-
ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇന്ന്(12-03-2014, ബുധന്‍) രാവിലെ ഒന്‍പതരയോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പ് ഹൗസിലെത്തിയത്. ഇടുക്കി ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ചയെന്നാണ്…
-
ലൈംഗിക ന്യൂനപക്ഷ വേദി രൂപീകരിച്ചു
കോഴിക്കോട്: സ്വവര്‍ഗരതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും 377 ാം വകുപ്പ് എടുത്തു മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്…
-
മലപ്പുറത്ത് ഇ അഹമ്മദ് തന്നെ മത്സരിക്കും
കോഴിക്കോട്: മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ഇ. അഹമ്മദ് തന്നെ മത്സരിക്കുമെന്നു സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ നീക്കത്തിനൊടുവിലാണു ധാരണ. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണു ഇ. അഹമ്മദ് തന്നെ മത്സരിക്കാനുള്ള ധാരണ. ഇതിന്റെ ഭാഗമായി…
-
തീരുമാനത്തില്‍ ഉറച്ചു തന്നെ ആര്‍എസ്പി
കൊല്ലം: ഇടതുമുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ എസ് പി കൊല്ലം ജില്ലാ കമ്മറ്റി യോഗത്തില്‍ തീരുമാനം. യുഡിഎഫിന്റെ പിന്തുണ സ്വീകരിച്ച് കൊല്ലത്ത് മത്സരിക്കാനും ധാരണയായി. മുന്നണി ബന്ധം തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി…
-
സിനിമയിലെത്തുന്നതിന് മുമ്പ് രാഷ്ട്രീയം തുടങ്ങി: ഇന്നസെന്റ്
തൃശ്ശൂര്‍: സിനിമാ ജീവിതത്തിനു മുമ്പ് തന്നെ താന്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയെന്ന് നടനും ചാലക്കുടി മണ്ഡലത്തിലെ ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. ആര്‍ എസ് പി പ്രവര്‍ത്തനം ഉണ്ടായിരുന്നെങ്കിലും പണ്ട് നഗരസഭയിലേക്ക് സ്വതന്ത്രനായാണ്…
-
തിങ്കളാഴ്ച മുതല്‍ കോട്ടയത്ത് സ്വകാര്യ ബസ് സമരം
കോട്ടയം: ഫെയര്‍വേജസും ഡിഎയും നല്‍കാത്ത റൂട്ടുകളിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ സമരത്തിന് ഒരുങ്ങുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതലും ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ 12 മുതലുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഏതാനും ചില റൂട്ടുകളില്‍…
-
വിഎസ് ആര്‍എസ്പിയെ അനുനയിപ്പിക്കുന്നു
തിരുവനന്തപുരം: കൊല്ലം ലോക്‌സഭ സീറ്റ് വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ആര്‍ എസ ്പിയെ അനുനയിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്‍എസ്പിയോട് കടുത്ത നിലപാടിലേക്ക് പോകരുതെന്ന് വി.എസ് പറഞ്ഞു. ആര്‍എസ്പി…
-
കൊല്ലം സീറ്റ: ആര്‍എസ്പി നിലപാട് കടുപ്പിക്കുന്നു
കൊല്ലം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍ എസ് പി നീക്കം. സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമാകും മുന്‍പ് സി പി എം ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ ആര്‍ എസ് പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.…
-
ചങ്ങനാശ്ശേരി: ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് 2മരണം
ചങ്ങനാശേരി: ചങ്ങനാശേരി തൃക്കൊടിത്താനം നാലുകോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഓട്ടോയിലുണ്ടായിരുന്നത്. രാവിലെ എട്ടിനാണ് അപകടമുണ്ടായത്. തെങ്ങണയില്‍ നിന്നു പെരുന്തുരുത്തിയിലേക്കു പോകുകയായിരുന്ന ടോറസ് പായിപ്പാടു…
-
മഠത്തിനെതിരെ പരാതി ഗെയില്‍ നേരിട്ട് മൊഴി നല്‍കണമെന്ന്
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനു നേരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ അമ്മയുടെ മുന്‍ ശിഷ്യ, ആസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വില്ലിന് കരുനാഗപ്പള്ളി പൊലീസ് ഇ മെയില്‍ സന്ദേശം അയച്ചു. ട്രെഡ്വെല്‍, തന്റെ…

Local News
















