News Sections: local

  • ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

    ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

    ദില്ലി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശൂരില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും.…

  • ഇടുക്കിയും വയനാട്ടിലും നാളെ ഹര്‍ത്താല്‍

    ഇടുക്കി: ഇടുക്കിയിലും വയനാട്ടിലും ശനിയാഴ്ച ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം…

  • സര്‍ക്കാരിന്റെ സൌജ്യചികിത്സാപദ്ധതികള്‍ സാധാരണക്കാര്‍ പ്രയോജപ്പെടുത്തണം – മന്ത്രി കെ.സി. വേണുഗോപാല്‍

    പാവപ്പെട്ട ജങ്ങള്‍ക്കു സൌജ്യചികിത്സ ലഭ്യമാക്കുന്നതിു കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ ടപ്പാക്കുന്ന പദ്ധതികള്‍ എല്ലാവരും പ്രയോജപ്പെടുത്തണമെന്ന് കേന്ദ്രവ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടത്തിന്റെയും 45-ാം മ്പര്‍ അങ്കണവാടി…

  • സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യമുയര്‍ത്തും – മുഖ്യമന്ത്രി

    സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 12.5 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

  • കാസര്‍കോട്: രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു

    കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് രണ്ടര വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ഗുരുതര പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കശുവണ്ടി പെറുക്കാന്‍ പോയപ്പോള്‍…

  • മുന്നണിമാറ്റമില്ലെന്ന് പിജെ ജോസഫ്

    കൊച്ചി: മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ ഡി എഫിലേക്ക് പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്‍ ഡി എഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. യു ഡി…

  • ഇടുക്കി: സൗഹൃദമത്സരത്തിന് കേരള കോണ്‍. തയ്യാറാണെന്ന്

    തിരുവനന്തപുരം: ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസിന് നിഷേധിച്ചാല്‍ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാര്‍ട്ടിയിലുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണിതെന്നും ഒറ്റക്കെട്ടായി പാര്‍ട്ടി രണ്ടു സീറ്റ് ആവശ്യപ്പെട്ടതാണെന്നും കേരള കോണ്‍ഗ്രസിലെ ജോസഫ്…

  • അമൃതാനന്തമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് കേസ്

    കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ്…

  • എല്‍.ഡി. ക്ളര്‍ക്ക് പരീക്ഷ: രേഖകള്‍ കൊണ്ടുവരണം

    ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ളര്‍ക്ക് (കാറ്റഗറി മ്പര്‍ – 218/2013) തസ്തികയില്‍ തിരഞ്ഞെടുപ്പിായി ഫെബ്രുവരി 22 ് ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.15 വരെ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ…

  • ഏപ്രില്‍ 30 കം സമ്പൂര്‍ണ വൈദ്യുതീകരണം: ആര്യാടന്‍ മുഹമ്മദ്.

    വൈദ്യുതിക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം ഏപ്രില്‍ മുപ്പതികം ല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സൌജ്യ വൈദ്യുതി കണക്ഷും എ പി എല്ലുകാര്‍ക്ക് കണക്ഷന്‍ ചാര്‍ജ് മാത്രം ഈടാക്കിയും…