News Sections: local

  • ജനതാദള്‍ സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് തന്നെ

    ബാംഗളൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനതാദള്‍-എസിന്റെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിനെ പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് നിലവില്‍ എം എല്‍ എ കൂടിയായ മാത്യു ടി തോമസ് സ്ഥാനാര്‍ഥിയാകുന്നത്. ബാംഗളൂരില്‍ പാര്‍ട്ടി…

  • വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി അഡ്വ. പി കുമാരന്‍കുട്ടി

    കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്‍ എം പി സ്ഥാനാര്‍ഥിയായി അഡ്വ. പി കുമാരന്‍ കുട്ടി മത്സരിക്കും. ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ കുമാരന്‍കുട്ടി കഴിഞ്ഞ ലോക്‌സഭാ…

  • പൊന്നാനിയില്‍ മദനിയെ മത്സരിപ്പിക്കാന്‍ പിഡിപി

    കോഴിക്കോട്: പൊന്നാനിയില്‍ അബ്ദുള്‍ നാസര്‍ മദനിയെ മത്സരിപ്പിക്കാന്‍ പി ഡി പി ഒരുങ്ങുന്നു. കര്‍ണാടക ജയിലില്‍ കഴിയുന്ന മദനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് പ്രചാരണപരിപാടികള്‍ ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പൊന്നാനിയില്‍ മദനിയ്ക്ക്…

  • ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ ഇടത് സ്ഥാനാര്‍ത്ഥി

    തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേഷ്ടാവ് അഡ്വ. ജോയിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ ഡി എഫ് ജില്ലാ യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജോയിസിനെ ഹൈറേഞ്ച് സംരക്ഷണ സമിതിയും…

  • ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’  സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു

    ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു

    കാസര്‍കോട്: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ മാരത്തണ്‍ കാസര്‍കോട് നിന്ന് ആരംഭിച്ചു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ് അങ്കണത്തില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം…

  • ആര്‍എംപി 20 മണ്ഡലങ്ങളില്‍ മത്സരിക്കും

    ആര്‍എംപി 20 മണ്ഡലങ്ങളില്‍ മത്സരിക്കും

    കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ട് (ആര്‍ എം പി) നേതാക്കള്‍ വ്യക്തമാക്കി. യു ഡി എഫുമായി ഒരുതരത്തിലുള്ള സംഖ്യത്തിനും പാര്‍ട്ടി ശ്രമിക്കില്ലെന്ന് ആര്‍ എം പി…

  • അബ്ദുള്ളക്കുട്ടിക്കു നേരെ കയ്യേറ്റം

    അബ്ദുള്ളക്കുട്ടിക്കു നേരെ കയ്യേറ്റം

    കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഒരു സ്വകാര്യ ഹോട്ടലിനു മുന്നില്‍ തടഞ്ഞുവയ്ക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സണ്ണി ജോസഫ് എം എല്‍…

  • പ്രേമചന്ദ്രന്‍ വോട്ട് തേടി സുകുമാരന്‍ നായരെ കണ്ടു

    പ്രേമചന്ദ്രന്‍ വോട്ട് തേടി സുകുമാരന്‍ നായരെ കണ്ടു

    കോട്ടയം: ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായരുടെ ചങ്ങനാശേരി മതുമൂലയിലുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. എം പി വീരേന്ദ്രകുമാര്‍, ജോസ്…

  • എംപി വിരേന്ദ്രകുമാര്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി

    എംപി വിരേന്ദ്രകുമാര്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി

    തിരുവനന്തപുരം: പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം പി വീരേന്ദ്രകുമാര്‍ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന എസ് ജെ ഡി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് വീരേന്ദ്രകുമാറിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനമായത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു…

  • കൊല്ലത്ത് ജി ദേവരാജന്‍ മത്സരിക്കും

    കൊല്ലത്ത് ജി ദേവരാജന്‍ മത്സരിക്കും

    കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക് സ്ഥാനാര്‍ഥിയായി ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ മത്സരിക്കും. സി പി എം സ്ഥാനാര്‍ത്ഥിയായ എം എ ബേബി യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ആര്‍…