News Sections: local

  • വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റും

    കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്ന്(വ്യാഴം) മാറ്റും. ഈ കേന്ദ്രങ്ങളില്‍ വച്ച് ശനിയാഴ്ച (ഏപ്രില്‍ 5) യന്ത്രങ്ങളില്‍ ബാലറ്റ് പതിച്ച് അവസാനഘട്ട സജ്ജീകരണം പൂര്‍ത്തിയാക്കും.…

  • യുവാവിനെ കൊലപ്പെടുത്തി മണല്‍കൂനയില്‍ തള്ളിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    കാസര്‍കോട്: പേരാല്‍ കണ്ണൂരിലെ ബി എം ഷെഫീഖിനെ(23) വെട്ടിക്കൊലപ്പെടുത്തി മണല്‍കൂനയില്‍ മൃതദേഹം തള്ളിയ കേസില്‍ രണ്ടുപേരെ കുമ്പള സി ഐ കെ പി സുരേഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തു. പേരാല്‍ പൊട്ടോരിയിലെ എം…

  • കോഴിക്കോട് ജില്ലയില്‍ 1883 ബൂത്തുകള്‍; 2500 വോട്ടിംഗ് യന്ത്രങ്ങള്‍

    കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1883 ബുത്തുകള്‍ സജ്ജീകരിച്ചു.ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കുന്ദമംഗലം അസംബ്ലി മണ്ഡലത്തില്‍ പെട്ട അറുപത്തഞ്ചാം നമ്പര്‍ പോളിങ്ങ് സ്റ്റേഷനായ ചെറുകുളത്തൂര്‍ ഗവ.എല്‍ പി സ്‌കൂളാണ്. 1592 വോട്ടര്‍മരാണ് ഈ…

  • ഓള്‍ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷന്‍(ട്രേഡ് യൂണിയന്‍)വൈദ്യകൂട്ടായ്മ

    14.03.2014 വെള്ളിയാഴ്ച ഉച്ചക്ക് 02മണിക്ക് വയനാട് കല്‍പ്പറ്റ മെയിന്‍ റോഡിലുള്ള ജിനചന്ദ്ര മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഓള്‍ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷന്‍(ട്രേഡ് യൂണിയന്‍)വൈദ്യകൂട്ടായ്മ. പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടതിന് പകരം…

  • കോട്ടയത്ത് പിസി ജോര്‍ജിന് വിലക്ക്

    കോട്ടയം: കോട്ടയം ലോക് സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കുവേണ്ടി പ്രചാരണം നടത്തുന്നതില്‍നിന്ന് പാര്‍ട്ടി വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം…

  • വയനാട്ടില്‍ വീണ്ടും കാട്ടു തീ: ഒരാള്‍ പിടിയില്‍

    മാനന്തവാടി: വയനാട്ടില്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും കേരള അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടക വനത്തിലും വീണ്ടും കാട്ടുതീ പടര്‍ന്നു. ഏക്കര്‍ കണക്കിന് വനം ചൊവ്വാഴ്ചയും കത്തി നശിച്ചു. ഇതിനിടയില്‍ വരയാലില്‍ വനത്തിന് തീയിടാന്‍ ശ്രമിച്ച യുവാവിനെ…

  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: മരണം രണ്ടായി

    തൃശൂര്‍: പുതുക്കാട് തൊട്ടിപ്പാളിനടുത്തു മുളങ്ങില്‍ സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് എരുമയൂര്‍ സ്വദേശി ധനേഷാണ് മരിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ് 15 പേര്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍…

  • നികൃഷ്ട ജീവിയെന്ന പ്രയോഗം വേണ്ട: മുഖ്യമന്ത്രി

    തൃശൂര്‍: നികൃഷ്ട ജീവി എന്ന പദം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടു കൂടി കാണുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ്…

  • എംഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍

    മാനന്തവാടി: സിറ്റിംഗ് എം പിയും വയനാട്ടില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ എം ഐ ഷാനവാസിനെതിരേ വയനാട് മണ്ഡലത്തില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഷാനവാസ് തോറ്റാല്‍ ഉത്തരവാദി രമേശ് ചെന്നിത്തലയും ഡിസിസിയുമാണെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.…