News Sections: local
-
ഗവിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
പത്തനംതിട്ട: വേനല്‍ കനത്തിട്ടും ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറി. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗവിയില്‍ വേനലവധിയായതോടെയാണ് കുട്ടികളും മാതാപിതാക്കളും കൂട്ടത്തോടെ എത്തുന്നത്. സീതത്തോട് ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റ്, വണ്ടിപ്പെരിയാല്‍ വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളിലൂടെയാണ് ആളുകള്‍…
-
വീടുകത്തിയ യുവതിക്ക് അമ്പതിനായിരം രൂപ നല്‍കാന്‍ ഉത്തരവ്
തിരുവനന്തപുരം: വീടുകത്തി സര്‍വ്വതും നശിച്ച തൊഴില്‍രഹിതയായ യുവതിക്ക് അമ്പതിനായിരം രൂപ രൂപ സഹായം നല്‍കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍…
-
സ്‌കൂള്‍ തകര്‍ത്തതിനെതിരെ സാംസ്‌കാരിക സദസ്
കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ ആക്ഷന്‍ കൗണ്‍സിലിന്റേയും മലയാള ഐക്യവേദിയുടേയും നേതൃത്വത്തില്‍ ശനിയാഴ്ച സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് സ്‌കൂള്‍ പരിസരത്ത് നടക്കുന്ന…
-
ചിട്ടി പൊട്ടല്‍ തുടര്‍ക്കഥ
കോഴിക്കോട്: വടകര അഴിയൂരില്‍ വീണ്ടും ചിട്ടി തട്ടിപ്പ്. ചിട്ടിയില്‍ ചേര്‍ന്നു പണം നഷ്ടപ്പെട്ടവര്‍ ചോമ്പാല പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷ ഭരിതമായ അന്തരീക്ഷമുണ്ടാക്കി. അഴിയൂരിലെ തിരുമന ചിറ്റ്‌സ് ആന്റ് ഫണ്ട്‌സ് എന്ന സ്ഥാപനം…
-
കാണാതായ ഉരു ചെറുവത്തൂര്‍ പുറംകടലില്‍ കണ്ടെത്തി
കാസര്‍കോട് : ലക്ഷദ്വീപില്‍ നിന്നു ബേപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഉരു കാസര്‍കോട് ചെറുവത്തൂര്‍ പുറംകടലില്‍ കണ്ടെത്തി. എന്‍ജിന്‍ നിലച്ചു ഒരാഴ്ചയായി നിയന്ത്രണമറ്റു കടലിലൊഴുകുകയായിരുന്ന ഉരു കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനമാണ് കണ്ടെത്തിയത്. കണ്ണൂരിന് 28…
-
വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി ഒരുങ്ങി
കോഴിക്കോട്: വിഷുവെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതീക്ഷയോടെ പടക്ക വിപണി. കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്ക് പകരം വര്‍ണവിസ്മയം തീര്‍ക്കുന്ന പടക്കയിനങ്ങളാണ് ഇത്തവണ വിഷു കൊഴുപ്പിക്കാനെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ വര്‍ണ്ണ മനോഹരങ്ങളായ ചൈനീസ് മോഡല്‍…
-
കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം
കാസര്‍കോട്: കൃഷി ഐച്ഛിക വിഷയമായി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പോടുകൂടിയ ഫിനിഷിംഗ് സ്‌കൂള്‍ പരിശീലനം നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍നേടാനും സ്വയം തൊഴില്‍ കണ്ടെത്താനും ഉതകുന്ന രീതിയില്‍…
-
ഇടിമിന്നലേറ്റ് ആറുപേര്‍ക്ക് പരിക്കേറ്റു
ആലക്കോട്: ആലക്കോട് മേഖലയില്‍ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വീട് ഭാഗികമായി തകര്‍ന്നു. സാരമായി പൊള്ളലേറ്റ മുതിരമല മിനി എം എസ്(45), മിനിയുടെ മകള്‍ ഷിന്റ(21) എന്നിവരെ പരിയാരം മെഡിക്കല്‍…
-
ആദൂര്‍ വനത്തിലെ തീപിടുത്തം
കാസര്‍കോട്: മുള്ളേരിയ ആദൂര്‍ കുക്കുംകൈ വനംമേഖലയില്‍ തീപിടിച്ചു രണ്ട് ഏക്കറോളം പ്രദേശത്തെ വനം കത്തി നശിച്ചു. വൈദ്യുത തൂണുകളോ ആള്‍ താമസമോ ഇല്ലാത്ത പ്രദേശത്തു രാത്രിയുണ്ടായ തീ പിടിത്തം ദുരൂഹത ഉണ്ടാക്കി. നാട്ടുകാരും ആദൂര്‍…
-
വയലുകളില്‍ തീപിടിച്ച് വ്യാപക നാശനഷ്ടം
എടപ്പാള്‍: രണ്ടിടത്ത് വയലുകളില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷി കത്തിനശിച്ചു. വട്ടംകുളം താഴെ കുറ്റിപ്പാല, തലക്കശ്ശേരി എന്നിവിടങ്ങളിലെ വയലുകളില്‍ ഉച്ചയോടെയായിരുന്നു പുല്ലിന് തീപടര്‍ന്നത്. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനിയില്‍നിന്ന് അഗ്നിശമന സേനയെത്തിയാണ്…

Local News








