വിമാന മാര്‍ഗം സംസ്ഥാനത്തേക്ക് ലഹരിക്കടത്ത്:സംഭവത്തില്‍ രണ്ടു പേര്‍ തൃശൂരില്‍ അറസ്റ്റില്‍


drugs

വിമാനം വഴി കേരളത്തിലേക്ക് മാരക ലഹരിമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ തൃശൂരില്‍ അറസ്റ്റില്‍.


കേച്ചേരി സ്വദേശികളായ ദയാല്‍ (27) , അഖില്‍ (22) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും അരക്കിലോ എംഡിഎംഎ കണ്ടെടുത്തു.

online news portal

കൊറിയര്‍ വഴിയും ലഹരി കടത്തിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.ഡല്‍ഹിയില്‍ നിന്ന് ലഹരി കടത്തിയ വിദേശ പൗരനായി തിരച്ചില്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു.



Sharing is Caring