News Sections: local
-
ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി
കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ മെട്രോ ആശുപത്രിക്കു സമീപത്ത് നിര്‍മാണത്തിലുളള ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം ഏഴിനാണ് വെല്‍ഡിംഗ് ജോലിക്കിടെ ഗ്യാസ് ചോര്‍ന്നത്.ബീച്ച് ഫയര്‍ഫോഴ്‌സെത്തിയാണ് ചോര്‍ച്ച അടച്ചത്.
-
മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികള്‍ പിടിയില്‍
തിരുവനന്തപുരം: സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികളായ ആറു പേര്‍ തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ്, രമേഷ്, ജലേഷ്, രതീഷ്, സോമയ്യ, കുമാരസ്വാമി എന്നിവരാണ് പിടിയിലായവര്‍.…
-
ഓപ്പറേഷന്‍ കുബേര: രണ്ടുപേര്‍ കൂടി പിടിയില്‍
തൊടുപുഴ: ഓപ്പറേഷന്‍ കുബേരയില്‍ തൊടുപുഴയില്‍ നിന്നു രണ്ടു പേര്‍കൂടി പോലീസ് പിടിയിലായി. കാരികോട് സ്വദേശികളായ വടക്കേക്കര സജി(50), കുരിക്കുന്നേല്‍ സജി ജോര്‍ജ്(40) എന്നിരാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
-
ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍
കോഴിക്കോട്: ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. അരക്കിണര്‍ സ്വദേശി സെയ്ഫുദ്ദീന്‍ (25) ആണ് ഇന്നലെ വലിയങ്ങാടിയില്‍ വച്ച് ടൗണ്‍ പോലീസിന്റെ പിടിയിലായത്. 10,000 രൂപ വിലവരുന്ന ബ്രൗണ്‍ഷുഗര്‍് ഇയാളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് ഇയാള്‍…
-
പ്രകൃതിവിരുദ്ധ പീഡനം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
നേമം: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നരുവാമൂട് സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലി (53)നെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഐജി ഉത്തരവിട്ടു. ഇന്നലെ വൈകുന്നേരം നാലോടുകൂടിയാണ് വീടിനുള്ളില്‍ അതിക്രമിച്ചുകടന്ന്…
-
ഇന്റര്‍സോണ്‍ കലോത്സവം തുടങ്ങി
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് മലപ്പുറം ഗവ.കോളജില്‍ ഇന്ന് തുടക്കം. സ്റ്റേജിതര മത്സരങ്ങളാണ് ഇന്നുനടക്കുക. കഥാ രചന,ഉപന്യാസം, പെയിന്റിങ്, ക്ലേ മോഡലിംഗ്,ക്വിസ് മത്സരങ്ങളാണ് ഇന്ന്. നാളെ സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടനവും നടക്കും. അഞ്ചു വേദികളിലായി…
-
വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം
കോഴിക്കോട്: വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എഡ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2013 ഡിസംബര്‍ 31 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും…
-
സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. അരീക്കോട് സുല്ല മുസ്സലാം അറബിക് കോളേജ് അദ്ധ്യാപകന്‍ എം അബ്ദുറഹ്മാന്‍ സലഫിയ്ക്ക് എതിരെയാണ് രേഖകളില്‍ കൃത്രിമം നടത്തി ശമ്പളം കൈപ്പറ്റിയതിനും വിദേശ…
-
വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി ഉടമ അറസ്റ്റില്‍
കാസര്‍കോട്: വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി ഉടമ അറസ്റ്റില്‍. കാഞ്ഞങ്ങാട് അജാനൂര്‍ മഡിയനിലെ കെ എച്ച് എം ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദിനെ നിയമിച്ചതിന് ആശുപത്രി ഉടമകളിലൊരാളായ ചിത്താരിയിലെ റഫീഖി (34)നെയാണ് ഹൊസ്ദുര്‍ഗ്…
-
ഇരയെപ്പിടിക്കാന്‍ പോസ്റ്റില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു
കോട്ടയം: എലിയെ പിന്തുടര്‍ന്ന പെരുമ്പാമ്പ് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ചത്തു. വൈക്കം നഗരസഭയിലെ ആയുര്‍വേദപ്പടി പാലയ്ക്കല്‍ റോഡിലാണ് സംഭവം. എലിയെ പിന്തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ കയറിയ പത്തടി നീളമുള്ള പെരുമ്പാമ്പാണ് ഷോക്കേറ്റ് പിടഞ്ഞു…

Local News








