News Sections: local

  • ഭക്തജനത്തിരക്കില്‍ കൊട്ടിയൂരില്‍തിരുവോണാരാധന

        കൊട്ടിയൂര്‍: കൊട്ടിയൂര്‍  തിരുവോണാരാധന തിങ്കളാഴ്ച നടന്നു.  ഉച്ചയ്ക്ക് ആരാധനാസദ്യ നടത്തുകയും ഇതിന്റെ ഭാഗം ൈകയാലകളിലേക്ക് പകര്‍ന്നുനല്കുകയും ചെയ്തു. തിരുവോണം ആരാധനയോടെ അക്കരക്കൊട്ടിയൂരിലെ കൈയാലയില്‍ മത്തവിലാസം കൂത്ത് തുടങ്ങി.

  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടി

    കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസത്തേക്ക് നീട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദുരിതബാധിതര്‍ക്കുവേണ്ടി ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കടക്കെണിയിലായ കുടുംബങ്ങള്‍ക്ക് നടപടി ആശ്വാസമാകും. ജില്ലയില്‍ വിവിധ ബാങ്കുകളിലായി…

  • ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു

    ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഏറുന്നതും ആശങ്ക പരത്തുന്നു. 11 പേര്‍ക്കാണു ഡെങ്കി സ്ഥിരീകരിച്ചത്.ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേര്‍ ഈ കാലയളവില്‍ മരിച്ചതില്‍ ഒരാള്‍ ആലപ്പുഴ ജില്ലക്കാരനാണ്.…

  • ചോമ്പാല്‍ മിനിസ്റ്റേഡിയത്തിന് എം.പി. ഫണ്ടില്‍നിന്ന് 25 ലക്ഷം

    വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് വടകര മണ്ഡലത്തില്‍ ഈ സാമ്പത്തികവര്‍ഷം ഒന്നേമുക്കാല്‍ കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. വിവ സ്‌കൂള്‍ ഓഡിറ്റോറിയത്തിന് 20 ലക്ഷം, ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന് 25 ലക്ഷം, ഒന്തംപറമ്പത്ത്…

  • മുല്ലപ്പള്ളി രാമചന്ദ്രന്‍ പര്യടനം നടത്തും

    മുല്ലപ്പള്ളി രാമചന്ദ്രന്‍ പര്യടനം നടത്തും

    പേരാമ്പ്ര: വടകര എം.പി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ജൂണ്‍ 18-ന് പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും.  9.30-ന് പാലേരിയില്‍നിന്ന് തുടങ്ങും. കടിയങ്ങാട്, പന്തിരിക്കര, കൂവ്വപ്പൊയില്‍, ചെമ്പനോട, മുതുകാട്, ചക്കിട്ടപാറ, വിളയാട്ട്കണ്ടിമുക്ക്, മൂരികുത്തി, ചേനായി, ആവള, ആക്കൂപറമ്പ്, വാല്യക്കോട്,…

  • ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു

    ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു

    തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കോളേജ്  ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. സിവില്‍ പോലീസ് ഓഫീസറായ അജയകുമാറിന്റെ ഭാര്യ രാധികയും മകള്‍ ഭദ്രയുമാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അജയ്കുമാറിനേയും മകനേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…

  • കൊള്ളപ്പലിശക്കാരന്‍ ചാക്കോ പിടിയിലായി

    കൊള്ളപ്പലിശക്കാരന്‍ ചാക്കോ പിടിയിലായി

    ബംഗലൂരു: കോഴിക്കോട് ബാലുശ്ശേരിയിലെ കൊള്ളപ്പലിശക്കാരന്‍ അമലാപുരി പാലക്കുളം ചാക്കോ ബംഗലൂരുരില്‍ പിടിയിലായി. ബാലുശ്ശേരിയില്‍ ചാക്കോളാസ് എന്ന ബ്ലേഡ് പലിശ സ്ഥാപനം നടത്തിയിരുന്ന ചാക്കോ പരാതികള്‍ ഉയര്‍ന്ന ശേഷം ബംഗലൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഭൂമി ഈടുവാങ്ങി…

  • ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

    ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

    ആലപ്പുഴ: ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലും തകര്‍ന്നു. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലെനിന്‍ പ്രതിമ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്.…

  • കോഴിക്കോട് ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുന്നു

    കോഴിക്കോട് ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുന്നു

    കോഴിക്കോട്: ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുന്നു. കോഴിക്കോട് നഗരത്തിലെ കോവുര്‍, തടമ്പാട്ടുതാഴം പ്രദേശങ്ങളിലും വടകര നാദാപുരം മേഖലകളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രേഖകളൊന്നു മില്ലാതെ പണം നല്‍കുന്ന ഇവര്‍ കൊള്ളപ്പലിശയാണ്…

  • യുവമോര്‍ച്ചാ  മാര്‍ച്ചിനിടെ സംഘര്‍ഷം

    യുവമോര്‍ച്ചാ മാര്‍ച്ചിനിടെ സംഘര്‍ഷം

    തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ട് വന്ന സംഭവം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടായിരിന്നു മാര്‍ച്ച്. മാര്‍ച്ചിനു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.