പേരാമ്പ്ര: വടകര എം.പി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ജൂണ്‍ 18-ന് പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും.
9.30-ന് പാലേരിയില്‍നിന്ന് തുടങ്ങും. കടിയങ്ങാട്, പന്തിരിക്കര, കൂവ്വപ്പൊയില്‍, ചെമ്പനോട, മുതുകാട്, ചക്കിട്ടപാറ, വിളയാട്ട്കണ്ടിമുക്ക്, മൂരികുത്തി, ചേനായി, ആവള, ആക്കൂപറമ്പ്, വാല്യക്കോട്, പേരാമ്പ്ര, കളോളിപൊയില്‍, പുറ്റംപൊയില്‍, പുളിയോട്ടുമുക്ക്, ചാലിക്കര, ചാത്തോത്ത്താഴ, കുരുടിവിട്, അരിക്കുളംമുക്ക്, നമ്പ്രത്തുകര, കീഴരിയൂര്‍, കോരപ്ര, മേപ്പയ്യൂര്‍, നരക്കോട്, ചെറുവണ്ണൂര്‍, മുയിപ്പോത്ത്, ഇരിങ്ങത്ത്, പാലച്ചുവട് എന്നിവിടങ്ങളിലെ സ്വീകരണശേഷം രാത്രി 8.30-ന് തുറയൂര്‍ അങ്ങാടിയില്‍ സമാപിക്കും.
കൊയിലാണ്ടി: മുല്ലപ്പള്ളി രാമചന്ദ്രന് യു.ഡി.എഫ്. കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി ജൂണ്‍ 17-ന് സ്വീകരണം നല്‍കും. സൂരജ് ഓഡിറ്റോറിയത്തില്‍ മൂന്നു മണിക്കാണ് പരിപാടി.