News Sections: local
-
കണ്ണൂര്‍ വിമാനത്താവളം: ജുലൈ 5 ന് ടെര്‍മിനല്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം ജുലൈ 5 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. 80,000 ചതുരശ്ര മീറ്ററിലാണ് ടെര്‍മിനല്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. 19.8 ഏക്കറില്‍ 498.69 കോടി…
-
വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍
കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്(32), ഭാര്യ സുമ (22), ഇവരുടെ മകന്‍ ശിവകാര്‍ത്തിക്(4) എന്നിവരെയാണ് ഉദയനാപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
-
കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
ആലപ്പുഴ: കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറില്‍ാത്ര ചെയ്തിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ…
-
കോഴിക്കോട് ജില്ലയില്‍ ബി.ജെ.പി.-യു.ഡി.എഫ്. ഹര്‍ത്താല്‍
കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് ബി.ജെ.പി.-യു.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍. കോഴിക്കോട് കോര്‍പറേഷനിലെ വനിതാ കൌണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ ജനകീയ മുന്നണി നടത്തിയ ധര്‍ണയിലേയ്ക്ക്…
-
ജനറല്‍ ആശുപത്രിലെ ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി മരിച്ചു.
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മിലുണാടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. രാജാജിനഗര്‍ സ്വദേശിയായ സുദര്‍ശനാണ് മരിച്ചത്. മര്‍ദ്ദനമേറ്റ മറ്റൊരു രോഗി നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംഘര്‍ഷത്തിലുള്‍പ്പെട്ട രോഗിയായ…
-
കണ്ണൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍
തലശ്ശേരി: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി,…
-
വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം
തൊടുപുഴ: വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം. ഇടുക്കി കട്ടപ്പന സ്വദേശി സജിയും മകളുമാണ് മരിച്ചത്. വാഗമണ്‍ ാരിക്കോട് ടോപ്പില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. സജിയുടെ ഭാര്യയെയും മറ്റൊരു കുട്ടിയെയും…
-
കൈനാട്ടി മേല്പാലം അഞ്ചിന് തുറക്കും
വടകര: കൈനാട്ടി റെയില്‍വേ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നു. ജൂലായ് അഞ്ചിന് പത്തുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേല്‍പ്പാലം ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ വടകര- നാദാപുരം- കുറ്റിയാടി റൂട്ടിലെ യാത്രാ ദുരിതത്തിന് അറുതിയാവും. സംസ്ഥാനസര്‍ക്കാറും റെയില്‍വേയും…
-
ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
കോഴിക്കോട്: ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ എരിഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതി നിര്‍ദേശിച്ചു. 164ാം വകുപ്പ് പ്രകാരം രഹസ്യ മൊഴി നല്‍കിയ ആറു പേര്‍ക്കെതിരെയാണ് കേസെടുക്കുക. കേസിന്റെ തുടര്‍ നടപടികള്‍ സിജെഎം…
-
ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു
തൊടുപുഴ: മഴക്കാലമായതോടെ ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു. നിരവധി ആളുകളാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7000ത്തോളം ആളുകളാണ് ചികിത്സ…

Local News











