News Sections: local
-
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച116ഗ്രാം വീതമുള്ള 21 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ…
-
ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു വീടുകള്‍ തകര്‍ന്നു.
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടുക്കിയില്‍ കീരിത്തോടിനു സമീപം മൂന്നു വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആളപായമില്ല. ജില്ലയിലില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നു കല്ലാര്‍കുട്ടി…
-
കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം നിലച്ചു
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം തുടര്‍ച്ചയായി തടസ്സപ്പെടുന്നു. സ്ഥാപനവും കയറ്റിറക്ക് തൊഴിലാളികളും തമ്മിലെ തര്‍ക്കമാണ് നിര്‍മാണം തടസ്സപ്പെടാന്‍ കാരണം. പാര്‍ക്കിനുള്ളിലെ കയറ്റിറക്ക് ജോലികള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് തൊഴിലാളികള്‍ സമരം നടത്തുകയാണ്. ്. കഴിഞ്ഞ 7…
-
കളി ബ്രസീലില്‍ ; തിരക്ക് നൈനാം വളപ്പിലെ തയ്യല്‍ക്കടയില്‍
കോഴിക്കോട്: കോഴിക്കോട്ടെ നൈനാംവളപ്പ് ഫുട്‌ബോള്‍ ആവേശത്തിരയിലാണ്. തയ്യല്‍ക്കട നടത്തുന്ന സുഹ്‌റയും ബീവിയും. നൈനാംവളപ്പില്‍ ജെഴ്‌സികള്‍ വിറ്റു പോകുന്നത് ചൂടപ്പം പോലെയാണ്. ബ്രസീലിലേക്ക് ജെഴ്‌സി കയറ്റിഅയക്കാനല്ല, ആരാധകര്‍ക്ക് ജെഴ്‌സികള്‍ എത്തിക്കാനുള്ള തിരക്കിലാണ് ഈ സഹോദരിമാര്‍. കോഴിക്കോട്,…
-
പാലക്കുളം ചാക്കോയെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
താമരശ്ശേരി: കൊള്ളപ്പലിശയ്ക്ക് കോടിക്കണക്കിന് രൂപ നല്‍കി നിരവധിയാളുകളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത അനധികൃത പണമിടപാടുകാരനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ബാലുശ്ശേരി പാലക്കുളം പി.എം. ചാക്കോ എന്ന ചാക്കോളാസിനെ(57)യാണ്…
-
കോഴിക്കോട് കുടുംബശ്രീ ഇ-ഷോപ്പുകള്‍ സജീവമാകുന്നു
കോഴിക്കോട: വിലക്കുറവില്‍ നാടന്‍ ഉ പന്നങ്ങള്‍ ലഭ്യമാകാന്‍ കുടുംബശ്രീ ഇ-.ഷോപ്പുകള്‍ റെഡിയായി. നഗരത്തില്‍ കുടുംബശ്രീ ഇ-ഷോപ്പുകള്‍ സജീവമാകുന്നു. കുടുംബശ്രീ ആറുമാസം മുന്‍പ് നഗരത്തി പരീക്ഷണാടിസ്ഥാനത്തി ആരംഭിച്ച ഇ-ഷോപ്പുകള്‍ വിജയകരമായതിനെ തുടര്‍ന്നാണ് വ്യാപകമാക്കിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ…
-
മൂന്ന് വയസ്സുള്ള കുട്ടിയുടെ കാല് അക്രമികള്‍ തല്ലിയൊടിച്ചു
നെയ്യാറ്റിന്‍കര: മൂന്ന് വയസ്സുള്ള കുട്ടിയുടെ കാല് അക്രമികള്‍ തല്ലിയൊടിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഇരുവൈക്കോണം സ്വദേശി ബിജുവിന്റെ മകന്‍ എബിക്കാണ് പരിക്കേറ്റത്. മൂന്നംഗസംഘം വീട് കയറി അക്രമിക്കുകയായിരുന്നു . കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്…
-
കെ എസ് ആര്‍ ടി സി ബസ് കാറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
തൃശൂര്‍:തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസ് കാറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന പാലക്കാട് പഴമ്പാലക്കോട് ‘ചന്ദ്രഗിരി’യില്‍ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശിവദാസനും (65) ബന്ധുവായ 13കാരന്‍ പ്രണവുമാണ്…
-
കടല്‍ക്ഷോഭം: പ്രതിരോധത്തിന് ഒരു കോടി രൂപ
കോഴിക്കോട്: ജില്ലയില്‍ കടല്‍ക്ഷോഭം മൂലമുള്ള ദുരിതങ്ങള്‍ പ്രതിരോധിക്കുന്നതിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കളക്ടര്‍ സി.എ. ലത അറിയിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവൃത്തികള്‍ക്കും തുക വിനിയോഗിക്കും.
-
നഞ്ചന്‍ഗോഡ് വയനാട് നിലമ്പൂര്‍ റെയില്‍പ്പാത രാജ്യപുരോഗതിക്ക് അനിവാര്യം കേന്ദ്രമന്ത്രി സദാനന്ദഗൗഡ
കല്പറ്റ: നഞ്ചന്‍ഗോഡ് വയനാട് നിലമ്പൂര്‍ റെയില്‍പ്പാത രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ പറഞ്ഞു. നീലഗിരി വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ കര്‍മസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം…

Local News












