കടല്‍ക്ഷോഭം: പ്രതിരോധത്തിന് ഒരു കോടി രൂപ

കോഴിക്കോട്: ജില്ലയില്‍ കടല്‍ക്ഷോഭം മൂലമുള്ള ദുരിതങ്ങള്‍ പ്രതിരോധിക്കുന്നതിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കളക്ടര്‍ സി.എ. ലത അറിയിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവൃത്തികള്‍ക്കും തുക വിനിയോഗിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *