മൂന്ന് വയസ്സുള്ള കുട്ടിയുടെ കാല് അക്രമികള്‍ തല്ലിയൊടിച്ചു

നെയ്യാറ്റിന്‍കര: മൂന്ന് വയസ്സുള്ള കുട്ടിയുടെ കാല് അക്രമികള്‍ തല്ലിയൊടിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഇരുവൈക്കോണം സ്വദേശി ബിജുവിന്റെ മകന്‍ എബിക്കാണ് പരിക്കേറ്റത്.
മൂന്നംഗസംഘം വീട് കയറി അക്രമിക്കുകയായിരുന്നു . കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *