News Sections: local
-
തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു
പാലക്കാട് : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചാലിശേരി കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദീന്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ചാത്തനൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അപകടത്തെതുടര്‍ന്ന്…
-
പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായി പരാതി
മലപ്പുറം: പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായിപരാതി. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാനയാണ് മരിച്ചത്. മന്ത്രവാദിയുടെ കീഴില്‍ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നു 5 മാസം ഗര്‍ഭിണിയായിരുന്നു ഫര്‍സാന. സംഭവത്തെ തുടര്‍ന്ന് ഫര്‍സാനയുടെ അമ്മാവന്‍ പൊലീസിന് പരാതി…
-
ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ:കനത്തമഴ തുടരുന്ന ആലപ്പുഴ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
-
ആറന്മുള: ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി. ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക്…
-
ഓണക്കിറ്റ് വിതരണം ചെയ്യും
കോഴിക്കോട്: മൂന്ന് മേഘലകളിലായി 500 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാന്‍ കര്‍മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി.കെ. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. എ. ബാലചന്ദ്രന്‍, ടിറ്റോ ഗോവിന്ദ്, സി.…
-
ആഡംബര നൗകയില്‍ റെയ്ഡ്: കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: കൊച്ചിയില്‍ ആഡംബര നൗകയില്‍ നടത്തിയ റെയ്ഡില്‍ കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും നൗക കണ്ടുകെട്ടി എക്‌സൈസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പിടികൂടിയവരെ ഇന്ന് കോടതിയില്‍…
-
ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: കെബി ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഗണേശ് കുമാര്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരിക്കേ തുടക്കമിട്ട തൃശൂര്‍ കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നവീകരണത്തില്‍ അഴിമതി നടന്നെന്ന് കാണിച്ച് തൈക്കാട്ടുശ്ശേരി സ്വദേശി എം.പി ബാലന്‍…
-
ആലുവയില്‍ മിഠായി ഫാക്ടറിയില്‍ ബാലവേല; പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട കുട്ടികള്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം:ആലുവയിലെ സ്വകാര്യ മിഠായി ഫാക്ടറിയിലേക്ക് ബാലവേലയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച രണ്ട് കുട്ടികളെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശികളായ കാര്‍ത്തീഷ്, അന്‍പുരാജ് എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്.…
-
മലപ്പുറം ജില്ലയെ അടുത്തറിയാന്‍ ‘മഴയത്തൊരു വിനോദയാത്ര’
കോഴിക്കോട്: ‘മഴയത്തൊരു വിനോദയാത്ര’ എന്ന പേരില്‍ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‌സില്‍ വിനോദസഞ്ചാര പരിപാടി നടത്തുന്നു. ‘മഴയത്തൊരു വിനോദയാത്ര’യില്‍ മൂന്ന് യാത്രാപാക്കേജുകളാണുള്ളത്. ഷൊറണൂരില്‍ നിന്ന് തുടങ്ങുന്ന ആദ്യത്തെ പാക്കേജില്‍ നിലമ്പൂര്‍ ട്രെയിനില്‍…
-
പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു
ആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനി പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു. ദീര്‍ഘകാലം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരായിരുന്നു.

Local News










