പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു

P.K.Chandranandanആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനി പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു. ദീര്‍ഘകാലം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരായിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *