ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കും

THIRVNCHR
തിരുവനന്തപുരം: ചിലവന്നൂരിലെ കായല്‍ കയ്യേറിയുള്ള
ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍. ഫിഷറീസ് സര്‍വകലാശാലയിലെ ഡോ.പത്മകുമാര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.രാമചന്ദ്രന്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഡോ.കമലാക്ഷന്‍ കോക്കല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *