News Sections: local

  • കണ്ണൂരില്‍ ട്രെയ്‌നില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു

    കണ്ണൂരില്‍ ട്രെയ്‌നില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു

    കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌നില്‍ വച്ച് യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പാത്തു (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ട്രെയ്‌നിനുള്ളില്‍വച്ച് ഒരു യുവാവ് ഇവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.…

  • ആരവങ്ങളില്ലാതെ വി.എസ് 91ന്റെ നിറവില്‍

    ആലപ്പുഴ: ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യുതാനന്ദന്‍ 91ന്റെ നിറവിലേക്ക്. ഏതു ദിവസത്തേയും പോലെ തന്നെയാണ് തങ്ങളുടെ നേതാവിന് പിറന്നാള്‍ ദിനവുമെന്ന് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നു. അദ്ദേഹം എന്നത്തേയും പോലെ അതിരാവിലെ…

  • കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

    കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മട്ടന്നൂര്‍ മരുതായിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിജിലിനെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

  • ഒഡേസ സത്യന്‍  അന്തരിച്ചു

    ഒഡേസ സത്യന്‍ അന്തരിച്ചു

    കോഴിക്കോട്: പ്രമുഖ ജനകീയ ചലചിത്ര പ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ എന്ന സി.വി. സത്യന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു .ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കല്‍കോളജില്‍ വച്ചാണ് മരിച്ചത്്. ജനകീയ ചലച്ചിത്രരംഗത്ത്്് പ്രവര്‍ത്തിച്ച…

  • പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു

    പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു

    പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കണ്ണങ്കര അമൃത വിദ്യാലയത്തിയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു. വാട്ടര്‍ബോട്ടലിലെ വെള്ളം നിലത്തൊഴിച്ചതിനാണ് അധ്യാപിക വിദ്യാര്‍ഥിയുടെ കൈ ഒടിച്ചത്. അധ്യാപികക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും…

  • അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി

    കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ ചിത്രകലാ അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസിലേയും പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നു. നിരവധി കാലമായി തുടരുന്ന…

  • ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍  പൊട്ടിത്തെറിച്ചു

    ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു അപകടം ഒഴിവായി. മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എ1 261 വിമാനത്തിന്റെ പിന്‍…

  • ആലപ്പുഴ സര്‍ക്കാര്‍ ദന്തല്‍ കോളേജ്  ഇന്ന് ഉദ്ഘാടനം ചെയ്യും

    ആലപ്പുഴ സര്‍ക്കാര്‍ ദന്തല്‍ കോളേജ് ഇന്ന് ഉദ്ഘാടനം ചെയ്യും

    ആലപ്പുഴ: ആലപ്പുഴ വണ്ടാനത്തെ സര്‍ക്കാര്‍ ദന്തല്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് പുതിയ ദന്തല്‍കോളേജ് പ്രവര്‍ത്തനം ആരംഭിക്കുക. 50 സീറ്റുകളാണ് പുതിയ ദന്തല്‍…

  • തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

    തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…

  • മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും  മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും

    മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും

    ന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം മോണോറെയിലിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയറിനും കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായി കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ ആള്‍സ്‌റ്റോമിനും  ലഭിച്ചേക്കും. മെട്രോ കോച്ച് നിര്‍മാണക്കരാറിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഏറ്റവും…