കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു


കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മട്ടന്നൂര്‍ മരുതായിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്.


ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിജിലിനെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring