പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു


JUSTICE_P__SATHASI_1502512fന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍ പദവി സ്വീകരിക്കുന്നത്.


 




Sharing is Caring