News Sections: local
-
രാമനാട്ടുകരയില്‍ ഫുട് വെയര്‍ പാര്‍ക്കിന് നടപടിയാവരുന്നു
കോഴിക്കോട്: രാമനാട്ടുകരയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കിന്‍ഫ്ര ഫുട് വെയര്‍ പാര്‍ക്കിനുവേണ്ടി ജില്ലയിലെ പാദരക്ഷാ നിര്‍മാണ വ്യവസായ സംരംഭകരുമായി ‘ബിസിനസ് ടു ബിസിനസ്’ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് (ജൂണ്‍ 25) വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട്ടെ താജ്…
-
കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് മാധ്യമ അവാര്‍ഡ്; ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരം ബിജു പരവത്തിന്
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെസി മാധവകുറുപ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് അര്‍ഹനായി. ഇറച്ചിയുടെ നേരറിയാന്‍ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. ടെലിവിഷന്‍…
-
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അന്തരിച്ചു
പാലക്കാട്: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് മുന്‍ നഗരസഭാധ്യക്ഷയുമായ വി ദേവയാനി അന്തരിച്ചു. 44 വയസ്സായിരുന്നു നിലവില്‍ പാലക്കാട് നഗരസഭയിലെ 15-ാം വാര്‍ഡ് കൗണ്‍സിലറുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അവര്‍ 2010-ലാണ്…
-
കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്
കൊയിലാണ്ടി: ഈ വര്‍ഷത്തെ കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്. പ്രകൃതി വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് മാതൃകാപരമായ പല പരിപാടികളും നഗരസഭയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം, തണ്ണീര്‍ത്തട…
-
ബാര്‍ കോഴ: മന്ത്രി മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന്റെ നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടേതാണ് നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ട് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. എന്നാല്‍ മാണിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന വിജിലന്‍സ്…
-
കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്; പരിഹരിക്കും: രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്നും അതെല്ലാം ചര്‍ച്ചയിലൂടെ പരഹരിക്കാനാവുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് പ്രധാനം. യുവാക്കളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി…
-
നീതിയുടെ കാവലാളിന് വിട നല്‍കാന്‍ കേരളമൊരുങ്ങി
കൊച്ചി: ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത്. വൈകീട്ട് ആറിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ വച്ചാണ് സംസ്‌കാരം നടക്കുക. രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കൃഷ്ണയ്യരെ…
-
കോഴിക്കോട്ടെ ചുംബന സമരം ഡിസംബര്‍ ഏഴിന് പുതിയ സ്റ്റാന്‍ഡില്‍
കോഴിക്കോട്: കേരളത്തെ മാത്രമല്ല ഇന്ത്യയെ ഒന്നാകെ ഇളക്കി മറിച്ച ചുംബന സമരത്തിന്റെ രണ്ടാം ഘട്ടം മലബാറിലെ ചുംബന സമരം കോഴിക്കോടു വച്ച് ഡിസംബര്‍ ഏഴിന് പുതിയ സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കും. ഫെയ്‌സ്ബുക്കിലൂടെ ‘കിസ്…
-
ബാര്‍ കോഴ; കൊടിയേരി തെളിവുകള്‍ വിജിലന്‍സിന് കൈമാറി
തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറി. തെളിവുകളടങ്ങിയ സി.ഡി കൊടിയേരി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍.എം.പോളിനാണ് കൈമാറിയത്. കോഴ കേസില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന് തന്റെ…
-
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു
കൊച്ചി: മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു…

Local News












