News Sections: local
-
പ്ലാവില ബുക്സിന്റെ മനസ്സിലിരിപ്പ്( പകാ ശ നം ചെ യ് തും
കൊയിലാണ്ടി: പ്ലാവില ബുക്സിന്റെ മുപ്പത്തിയൊന്നാമത്തെ കാവ്യസമാഹാരമായ മനസ്സിലിരിപ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി സി.എച്ച്.ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം എൽ എ .കെ.ദാസൻ നിർവ്വഹിച്ചും. ഡോ.പി കെ.പോക്കർ പുസ്തക (പകാശനം രവി അനശ്വരയ്ക്ക് നൽകി.ഡോ.സോമൻ കടലൂർ…
-
ഐ.എസ്. എം. ജില്ലാ തർബിയത്ത് സംഗമം നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷന്റെ ഭാഗമായി മുജാഹിദ് യുവജന വിഭാഗമായ ഇത്തിഹാദുശുബ്ബിനിൽ മുജാഹിദീൻ കോഴിക്കോട് നോർത്ത് ജില്ലാ തൽബിയത്ത് സംഗമവും ഇഫ്ത്താർ മീറ്റും ജൂലായ് യ് 5 ന് ഹാഷ് കോ…
-
19-ാം എം.എ സ്.എം ഖുർആൻ വിജ്ഞാന പരീക്ഷ നാളെ
വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷന്റെ ഭാഗമായി എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന19-)0 മത് ഖുർആൻ വിജ്ഞാന പരീക്ഷ ഞായർ (05.07.15) ന് നടക്കും ആയിരത്തോളം പേർ പരീക്ഷ എഴുതും. വിശുദ്ധ…
-
കൊയിലാണ്ടി സബ്ബ് കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാsനം ചെയ്തു
കൊയിലാണ്ടി: വർഷങ്ങൾക്ക് ശേഷം കൊയിലാണ്ടി യിൽ കോടതി സമുച്ചയത്തിനായി പുതിയ കെട്ടിടം തുറന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ.മോഹനൻ കെട്ടിടം (പവർത്തനത്തിനായി തുറന്ന് കൊടുത്തും. കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനും, വിചാരണപരമാവധി വേഗതിലാക്കുന്നതിനും ആവശ്യമായ നടപടികൾ…
-
അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. പുതൂര്‍ പഞ്ചായത്തിന് കീഴിലുള്ള പാടവയല്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് അപരിചിതരായ…
-
ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് ഓട്ടോഡ്രൈവര്‍മാരുടെ സഹായഹസ്തം
പേരാമ്പ്ര: ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ രോഗികള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും പണം കണ്ടെത്താന്‍ ടൗണിലെ ഓട്ടോെ്രെഡവര്‍മാരും രംഗത്തെത്തി. ദയയുടെ സംഭാവനപ്പെട്ടികള്‍ ഓട്ടോറിക്ഷകളില്‍ സ്ഥാപിച്ചു കൊണ്ടാണ് പണം ശേഖരിക്കുന്നത്. യാത്രക്കാര്‍ ഇതില്‍ നിക്ഷേപിക്കുന്ന…
-
സീതാറാം യെച്ചൂറിക്ക് ഇന്ന് കോഴിക്കോട് സ്വീകരണം
കോഴിക്കോട്: സി പി ഐ (എം) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തുന്ന സീതാറാം യെച്ചൂരിക്ക് ഇന്ന് (04-07-2015) സ്വീകരണം നല്‍കും. സി പി ഐ (എം) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍…
-
മ(ന്തവാദതട്ടിപ്പ്: റഹ്മത്ത് പോലീസ് കസ്റ്റഡിയി
കൊയിലാണ്ടി: വീട്ടമ്മയിൽ നിന്നു 400 പവനും 20 ലക്ഷം രൂപയും മ(ന്തവാദത്തിന്റെ പേരിൽ തട്ടിയെടുത്ത കാപ്പാട് സ്വദേശി റഹമത്തിനെ പോലീസ് ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി സി.ഐ.ഹരിദാസിന്റെ നേ(തത്വത്തിലുള്ള സംഘമാണ് (പതിയെ പോലീസ്…
-
യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട് മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ്…
-
പ്രേമം വ്യാജ സിഡി: എട്ട് പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തുരം: നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത, തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാളചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വ്യാജ സി ഡി കൈവശം വയ്ക്കുകയും ചെയ്തവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍…

Local News















