News Sections: local

  • സ്‌കൂള്‍ മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

    സ്‌കൂള്‍ മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

    കോഴിക്കോട്: സ്‌കൂള്‍ മുറ്റത്തു നിന്ന തെങ്ങു വീണ് വിദ്യാര്‍ഥി മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥി വിജിന്‍ അഹമ്മദാണ് മരിച്ചത്. പരിക്കേറ്റ…

  • കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റും, ഫുട്ട്പാത്തു കൈയ്യടക്കി അനധികൃത കച്ചവടം

    കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ ഫുട്ട്പാത്ത് കൈയ്യsക്കി തെരുവ് കച്ചവടക്കാരുടെ വിളയാട്ടം. എല്ലാ ദിവസവും രാവിലെ മുതൽ രാ(തി വരെ പല തരത്തിലുള്ള സാധനങ്ങളായ ചെരുപ്പ്, വാച്ച് ,സി ഡി, പച്ചമുളക്, ഉടുപ്പു…

  • ഓപ്പറേഷൻ കുബേര

    വടകര: ഓപ്പറേഷൻ കുബേര രയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുബേരയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ ജൂലൈ 14ന് പതിനൊന്ന് മണിക്ക് കോഴിക്കോട് റൂറൽ എസ്.പി .ഓഫിസി ൽ സ്വീകരിക്കുമെന്ന് ൈ(കം (ബാഞ്ച്.ഡി. വൈ.എസ്.പി.ടി. സി.…

  • എസ്എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

    എസ്എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

    കോട്ടയം: പാഠപുസ്തകം അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവടങ്ങളില്‍ എസ് എഫ് ഐ നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിലും…

  • ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

    പത്തനാട്: ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പത്തനാട് കാഞ്ഞിരത്താപ്പാറ പുതുപ്പറമ്പില്‍ ഹാഷിമിന്റെ മകന്‍ ആഷിക് (15) ആണ് മരിച്ചത്. ഇന്നു (07-07-2015) രാവിലെ ഏഴിന് പത്തനാടിനു സമീപമാണ് അപകടം. പത്തനാട് കവലയിലേക്കു വരികയായിരുന്ന…

  • പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    കൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ…

  • കളമശ്ശേരി ഭൂമിതട്ടിപ്പി: സുരാജിനെ പ്രതിച്ചേര്‍ക്കില്ല

    കളമശ്ശേരി ഭൂമിതട്ടിപ്പി: സുരാജിനെ പ്രതിച്ചേര്‍ക്കില്ല

    കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സി ബി ഐ തീരുമാനിച്ചു. തണ്ടപ്പേര്‍ റദ്ദാക്കിയ സൂരജിന്റെ നടപടി തെറ്റാണെങ്കിലും കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍…

  • പാഠപുസ്തക വിതരണം; കോഴിക്കോട് എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

    പാഠപുസ്തക വിതരണം; കോഴിക്കോട് എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

    കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കോഴിക്കോട്ടു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ് എഫ് ഐ…

  • കഴക്കൂട്ടം: ഭാര്യയെ കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

    കഴക്കൂട്ടം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. കഴക്കൂട്ടം പുല്ലാനിവിള സ്വദേശി ബാബുവാണ് പിടിയിലായത.് ഇയാളുടെ ഭാര്യ ഷീബ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.…

  • മഹാരാജസ് കോളേജ് സമരം പിന്ഡവലിച്ചു

    കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്‍കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 53 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. എസ് എഫ്…