News Sections: local
-
പ്രേമത്തിന്റെ വ്യാജ പതിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍
അരീക്കോട്: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് വിറ്റ മൂന്നു പേര്‍ പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശീകളാണ് അറസ്റ്റിലായത്. ആന്റി പൈറസി സെല്ലാണ് ഇവരെ പിടികൂടിയത്. പ്രേമത്തിന്റെ വ്യാജ സിഡികള്‍ വില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു മലപ്പുറത്തു…
-
ജില്ലയെ മാലിന്യ മുക്തമാക്കും- കെ. ഡി. സി. ബാങ്ക്
കോഴിക്കോട്: ജില്ലയെ സമ്പൂർണ ജൈവ കാർഷിക ജില്ലയാക്കുന്നതിനും, അതോടപ്പം മാലിന്യ നിർമാർജന പദ്ധതികൾ നടപ്പിലാക്കാനുമുള്ള പദ്ധതികളുമായി കെ. ഡി. സി ബാങ്ക് രംഗത്ത് എന്ന് (പസിഡന്റ് മനയത്ത് ച(ന്ദൻ. ജില്ലയിലെ (പാഥമിക സർവീസ് സഹകരണ…
-
അരുവിക്കര ശബരീനാഥിനൊപ്പം; ഭൂരിപക്ഷം 10,128
അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍ ജയിച്ചു. ശബരിനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉജ്ജ്വല വിജയം നേടി. ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി…
-
കൊയിലാണ്ടി- കൊല്ലം ദേശീയ പാതയിലെ വൻ മരം കടപുഴകി വീണു ( 4 പേർക്ക് പരിക്ക്- നിരവധി കടകൾക്ക് കേട് പാടുകൾ- ഗതാഗതം നിലച്ചു
കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ടൗണിലെ വൻമരം കടപുഴകി വീണു.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരു ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിട്ടുണ്ട്. മറ്റ് രണ്ട് ഓട്ടോറിക്ഷകൾക്ക് കൂടി കേട് പാടുകൾ…
-
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
വയനാട്: വയനാട്ടിലെ തലപ്പുഴ മക്കിമലയിലാണ് വെള്ളിയാഴ്ച രാത്രി മാവോയിസ്റ്റുകളെ കണ്ടതെന്ന് കോളനിവാസികള്‍ പറഞ്ഞു. പൊലീസും മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മഹേഷ് എന്ന ജയണ്ണ, വിക്രംഗൗഡ, ഗോപാലകൃഷ്ണന്‍, സുന്ദരി, സുനിത, അനു എന്നിവരാണ് സംഘത്തിലുള്ളതെന്ന് പൊലീസ്…
-
അരുവിക്കരയില്‍ കനത്ത പോളിങ്
തിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന് തങ്ങളുടെ പങ്ക് അറിയിക്കാന്‍ വോട്ടര്‍മ്മാര്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലേയ്ക്ക് ഒഴുകുകയാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ രാവിലെ മഴ പെയ്‌തെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക്…
-
അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ആദ്യമണിക്കൂറില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ വോട്ടുചെയ്യാന്‍ എല്ലാ ബൂത്തുകളിലും…
-
ഓണക്കിറ്റ് വിതരണം
കഴിഞ്ഞ 4 വർഷക്കാലമായി അവശതയനുഭവിക്കുന്ന സമൂഹത്തിനിടയിൽ ഒരു കെടാവിളക്കായി മാറിയ കർമ്മ ചാരിറ്റബിൾ സൊസൈറ്റി വർഷം തോറും നടത്തിവരാറു ള്ള ഓണക്കിറ്റ് വിതരണം ഈ തവണ 3 മേഖലകളിൽ നടത്താൻ വാർഷിക ജനറൽ ബോഡി…
-
പുതുവെളിച്ചമേകി (ഗ്രാമ ജ്യോതി)
കൊയിലാണ്ടി മണ്ഡലത്തെ (പകാശ പൂർണ്ണമാക്കാൻ (ഗാ മ ജോതി.കെ.ദാസൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 35 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ 24…
-
സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ല
തിരുവനന്തപുരം: വടക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമികനിഗമനം. കടല്‍ജലകണം ചെടികളില്‍ കൂടുതലായി ചിതറിവീഴുന്നതുകാരണം ഇലകളിലെ ജലാംശം നഷ്ടപ്പെട്ട് ഉണങ്ങിപ്പോവുന്ന സാധാരണ പ്രതിഭാസമാണെന്ന് അതോറിറ്റി അംഗവും വക്താവുമായ…















